"ജി.എൽ.പി.എസ് പുത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മാനേജ്‌മെന്റ്: govt school) |
|||
വരി 49: | വരി 49: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ സുരേഷ് ബാബു | |||
ശ്രീ വിജയൻ ടി | |||
ശ്രീ പുരുഷോത്തമൻ കെ പി | |||
ശ്രീ മോഹനൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--പാണൂർ കുന്നോത്തുപറമ്പ റോഡ് കൈവേലിക്കൽ പള്ളിക്കു സമീപം --> | <!--പാണൂർ കുന്നോത്തുപറമ്പ റോഡ് കൈവേലിക്കൽ പള്ളിക്കു സമീപം --> |
14:26, 18 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കൈവേലിക്കൽ ഗ്രാമത്തിലെ സർക്കാർ സ്കൂൾ. കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിലെ കൈവേലിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .നൂറിലധികം വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത് .ഈ പ്രദേശത്തെ സാധാരണ കുടുംബങ്ങളിലെ കുട്ടികൾ ആശ്രയിക്കുന്ന സ്കൂളാണിത് .സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്
ജി.എൽ.പി.എസ് പുത്തുർ | |
---|---|
വിലാസം | |
തലശ്ശേരി കൈവേലിക്കൽ, പുത്തൂർ (പി ഒ) , 670692 | |
സ്ഥാപിതം | 1873 |
വിവരങ്ങൾ | |
ഫോൺ | 04902316725 |
ഇമെയിൽ | govtlpschoolputhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14506 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇ.കെ നാസിറ |
അവസാനം തിരുത്തിയത് | |
18-04-2021 | 14506 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ :
സിമന്റ് പാകിയ ക്ലാസ് മുറികൾ
ഉച്ച ഭാഷിണി ,ലാപ്ടോപ്പ്,വൈറ്റ് ബോർഡ്
ലൈബ്രറി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ് ലെറ്റ്
വാട്ടർ പ്യൂരിഫൈർ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സർക്കാർ വിദ്യാലം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ സുരേഷ് ബാബു
ശ്രീ വിജയൻ ടി
ശ്രീ പുരുഷോത്തമൻ കെ പി
ശ്രീ മോഹനൻ