"ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*ക്ലാസ് മുറികൾ - 12 | |||
*സ്മാർട് റൂം - 1 | |||
* ലാപ്ടോപ് - 12 | |||
*പ്രൊജക്ടർ - 2 | |||
*കളിസ്ഥലം | |||
* | |||
* | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
09:51, 26 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി | |
|---|---|
![]() | |
| വിലാസം | |
കാരംവേലി നെല്ലിക്കാല പി .ഒ, കാരംവേലി , 689643 | |
| സ്ഥാപിതം | 03 - 01 - 1911 |
| വിവരങ്ങൾ | |
| ഫോൺ | 04682215021 |
| ഇമെയിൽ | hm.glpskaramveli@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38403 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | 0 |
| പ്രധാന അദ്ധ്യാപിക | ശ്യാംലത സി |
| അവസാനം തിരുത്തിയത് | |
| 26-01-2021 | 38403 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കാരംവേലി ഗവ.എൽ പി സ്കൂൾ. ഒരു ശതാബ്ദിക്കിപ്പുറം ഈ വിദ്യാലയ മുത്തശ്ശി ഇന്നും നാടിന്റെ പ്രകാശഗോപുരമായി പരിലസിക്കുന്നു.
ചരിത്രം
കാരംവേലിയുടെ ചരിത്രവഴികളിൽ മുദ്രണംചെയ്യപ്പെട്ട അനശ്വര നാമമാണ് നെല്ലിക്കാല ഗവ.എൽ പി സ്കൂൾ. 1911 ജനുവരി 3-ാം തീയതി ആ ചരിത്രം ആരംഭിക്കുന്നു. ലഭ്യമായ രേഖകൾ പ്രകാരം നെല്ലിക്കാല തെക്കേവീട്ടിൽ ശ്രീമാൻ എം.സി മാത്യു കാരംവേലി , ഇലന്തൂർ , നാരങ്ങാനം തുടങ്ങിയ പ്രദേശങ്ങളിലെ 51 അംഗ ജനകീയ സമിതിക്ക് സ്ഥലം കൈമാറ്റം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. കടന്നുപോയ 110 വർഷങ്ങൾ അനേകം തലമുറകൾക്ക് അറിവീന്റെ വെളിച്ചം പകരാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. ഇന്നും ആ പ്രഭ ഒളിമങ്ങാതെ ചൊരിഞ്ഞുകൊണ്ട് ഈ പ്രകാശഗോപുരം പ്രശോഭിക്കുന്നു.
മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ (പത്തനംതിട്ട വിദ്യാഭ്യാസ ജില്ല- കോഴഞ്ചേരി ഉപജില്ല) ഏക സർക്കാർ വിദ്യാലയമാണിത്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കോഴഞ്ചേരി ഉപജില്ലയിൽ ഇന്നും പ്രഥമ സ്ഥാനത്തു നില്ക്കുന്നതി ഈ വിദ്യാലയമാണ് ഇത്. പത്തനംതിട്ട ജില്ലയിലെതന്നെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം ഏവർക്കും പ്രീയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ സന്തോഷത്തോടെയും സംതൃപ്തിയോടെയും തങ്ങളുടെ കുഞ്ഞുങ്ങളെ ഇവിടേക്ക് അയക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ - 12
- സ്മാർട് റൂം - 1
- ലാപ്ടോപ് - 12
- പ്രൊജക്ടർ - 2
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്യാംലത സി (എച്ച്.എം)
- കുഞ്ഞുമോൾ കെ
- ആനി കെ തോമസ്
- ശ്രീജ
- അൻസി എ
- വിദ്യ
- എലിസബത്ത് ലൂക്ക്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
