"ജി. ബി. യു പി. എസ്. എത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 28: | വരി 28: | ||
==ചരിത്രം== | ==ചരിത്രം== | ||
കൊടുവായൂർ ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിൽ അറിവ് പകർന്നും അനുഭവം നുകർന്നും നൂറ്റാണ്ടിൻറെ നിറവോടെ ജ്വലിച്ചുനിൽക്കുന്ന വിദ്യാലയമാണ് ജി ബി യുപിഎസ് എത്തനൂർ.നിരവധി ഗുരുനാഥൻമാരുടെ ശിക്ഷണത്തിൽ ജീവിത മേന്മയും അനുഭവ മഹിമയും കൈമുതലാക്കി നാടിൻറെ നാനാവിധ മേഖലകളിൽ അവരവരുടെ കൃത്യാന്തരങ്ങളിൽ വ്യാപൃതരായി കഴിയുകയാണ് ഇവിടത്തെ ശിഷ്യഗണങ്ങൾ .അതുകൊണ്ടുതന്നെ ജീവിതത്തിൻറെ പടവുകളിൽ ഉൾക്കാഴ്ചയും പ്രവർത്തി പഥങ്ങളിൽ നൽക്കാഴ്ചയുമായി അറിവിൻറെ ആത്മസത്തയിൽ മായാമുദ്രയായി പരിലസിക്കുകയാണ് ജി ബി യുപിഎസ് എത്തനൂർ. | |||
1912 ആശ്രമ മാതൃകയിൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അധീനതയിൽ ചെറുവട്ടത്ത് ഗോപാലൻനായർ പാണ്ടലങ്ങാട് ഗോപാലൻനായർ എന്നിവർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം പള്ളിക്കൂടങ്ങൾ നിർമ്മിച്ചുകൊണ്ട് പ്രവർത്തനമാരംഭിച്ചു.പിന്നീട് ഇവ രണ്ടും സമന്വയിപ്പിച്ച് പാലത്തിനടുത്ത് 25 സെൻറ് സ്ഥലത്ത് 125 രൂപ വാടകയ്ക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ തുടങ്ങി. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതമൂലം 1997ൽ പിട്ടുപീടികയിലെ ടൂറിസ്റ്റ് ബംഗ്ലാവിൽ എൽ പി വിഭാഗം ക്ലാസുകൾ പ്രവർത്തിക്കാൻ അനുമതി കിട്ടി .1999 ആയപ്പോൾ വിദ്യാലയം പൂർണമായി ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റപ്പെട്ടു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ||
വരി 74: | വരി 76: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:41, 10 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ബി. യു പി. എസ്. എത്തനൂർ | |
---|---|
വിലാസം | |
കുഴൽമന്ദം എത്തനൂർ,കൊടുവായൂർ , 678502 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04923-251177 |
ഇമെയിൽ | gbupsethanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21440 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി.പദ്മിനി |
അവസാനം തിരുത്തിയത് | |
10-01-2021 | 21440 |
ചരിത്രം
കൊടുവായൂർ ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിൽ അറിവ് പകർന്നും അനുഭവം നുകർന്നും നൂറ്റാണ്ടിൻറെ നിറവോടെ ജ്വലിച്ചുനിൽക്കുന്ന വിദ്യാലയമാണ് ജി ബി യുപിഎസ് എത്തനൂർ.നിരവധി ഗുരുനാഥൻമാരുടെ ശിക്ഷണത്തിൽ ജീവിത മേന്മയും അനുഭവ മഹിമയും കൈമുതലാക്കി നാടിൻറെ നാനാവിധ മേഖലകളിൽ അവരവരുടെ കൃത്യാന്തരങ്ങളിൽ വ്യാപൃതരായി കഴിയുകയാണ് ഇവിടത്തെ ശിഷ്യഗണങ്ങൾ .അതുകൊണ്ടുതന്നെ ജീവിതത്തിൻറെ പടവുകളിൽ ഉൾക്കാഴ്ചയും പ്രവർത്തി പഥങ്ങളിൽ നൽക്കാഴ്ചയുമായി അറിവിൻറെ ആത്മസത്തയിൽ മായാമുദ്രയായി പരിലസിക്കുകയാണ് ജി ബി യുപിഎസ് എത്തനൂർ.
1912 ആശ്രമ മാതൃകയിൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അധീനതയിൽ ചെറുവട്ടത്ത് ഗോപാലൻനായർ പാണ്ടലങ്ങാട് ഗോപാലൻനായർ എന്നിവർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം പള്ളിക്കൂടങ്ങൾ നിർമ്മിച്ചുകൊണ്ട് പ്രവർത്തനമാരംഭിച്ചു.പിന്നീട് ഇവ രണ്ടും സമന്വയിപ്പിച്ച് പാലത്തിനടുത്ത് 25 സെൻറ് സ്ഥലത്ത് 125 രൂപ വാടകയ്ക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ തുടങ്ങി. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതമൂലം 1997ൽ പിട്ടുപീടികയിലെ ടൂറിസ്റ്റ് ബംഗ്ലാവിൽ എൽ പി വിഭാഗം ക്ലാസുകൾ പ്രവർത്തിക്കാൻ അനുമതി കിട്ടി .1999 ആയപ്പോൾ വിദ്യാലയം പൂർണമായി ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.7244509,76.5540212|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|