"എൽ .പി .എസ്സ് .കിഴക്കൻ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| L.P.S. KIZHAKKAN OTHERA}} | {{prettyurl| L.P.S. KIZHAKKAN OTHERA}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=ഓതറ | |||
| സ്ഥലപ്പേര്= ഓതറ | |||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | | വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37313 | | സ്കൂൾ കോഡ്=37313 | ||
| സ്ഥാപിതദിവസം= | | വിക്കിഡാറ്റ ക്യു ഐഡി=Q87593324 | ||
| സ്ഥാപിതമാസം= | | യുഡൈസ് കോഡ്=32120600108 | ||
| സ്ഥാപിതദിവസം=04 | |||
| സ്ഥാപിതമാസം=ജൂൺ | |||
| സ്ഥാപിതവർഷം= 1923 | | സ്ഥാപിതവർഷം= 1923 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം=എൽ .പി .എസ്സ് .കിഴക്കൻ ഓതറ | ||
| പിൻ കോഡ്= 689546 | <br>ഓതറ ഈസ്റ്റ്പി.ഒ.<br>തിരുവല്ല | ||
| സ്കൂൾ ഫോൺ= | | പിൻ കോഡ്=689546 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഫോൺ= 9495639063 | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ ഇമെയിൽ=kizhakkanotheralpschool@gmail.com | ||
| ഉപ ജില്ല= പുല്ലാട് | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപ ജില്ല=പുല്ലാട് | ||
| സ്കൂൾ വിഭാഗം= പൊതു | | തദ്ദേശസ്വയംഭരണസ്ഥാപനം = ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ1= | | ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പഠന വിഭാഗങ്ങൾ2= | | നിയമസഭാമണ്ഡലം= ആറൻമുള | ||
| പഠന വിഭാഗങ്ങൾ3= | | താലൂക്ക്=തിരുവല്ല | ||
| മാദ്ധ്യമം= | | ഭരണം വിഭാഗം=എയ്ഡഡ് | ||
| ആൺകുട്ടികളുടെ എണ്ണം= 5 | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പെൺകുട്ടികളുടെ എണ്ണം= 9 | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| വിദ്യാർത്ഥികളുടെ എണ്ണം= 14 | | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | ||
| അദ്ധ്യാപകരുടെ എണ്ണം= 2 | | സ്കൂൾ തലം=1 മുതൽ 4വരെ | ||
| മാദ്ധ്യമം=മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം=5 | പെൺകുട്ടികളുടെ എണ്ണം= 9 |ആകെ വിദ്യാർത്ഥികളുടെ എണ്ണം=14 | |||
| അദ്ധ്യാപകരുടെ എണ്ണം=2 | |||
| പ്രിൻസിപ്പൽ= | |||
| വൈസ് പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപിക=ബിന്ദു ആർ. | |||
| പ്രധാന അദ്ധ്യാപകൻ= താരേഷ് തമ്പി | |||
| പി.ടി.ഏ. പ്രസിഡണ്ട്= താരേഷ് തമ്പി | |||
എം.പി.ടി.ഏ. പ്രസിഡണ്ട്= പ്രവീണ | |||
| സ്കൂൾ ചിത്രം=LPS_Kizhakkanothera.jpg | |||
| size=350px | |||
| caption= | |||
| ലോഗോ= | |||
| logo_size=50px | |||
| }} | | }} | ||
05:03, 22 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ .പി .എസ്സ് .കിഴക്കൻ ഓതറ | |
---|---|
വിലാസം | |
ഓതറ എൽ .പി .എസ്സ് .കിഴക്കൻ ഓതറ
, ഓതറ ഈസ്റ്റ്പി.ഒ. തിരുവല്ല 689546 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 04 - ജൂൺ - 1923 |
വിവരങ്ങൾ | |
ഫോൺ | 9495639063 |
ഇമെയിൽ | kizhakkanotheralpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37313 (സമേതം) |
യുഡൈസ് കോഡ് | 32120600108 |
വിക്കിഡാറ്റ | Q87593324 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറൻമുള |
താലൂക്ക് | തിരുവല്ല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | താരേഷ് തമ്പി |
പ്രധാന അദ്ധ്യാപിക | ബിന്ദു ആർ. |
അവസാനം തിരുത്തിയത് | |
22-12-2020 | Pcsupriya |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1923 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്.ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.സാഹിത്യപരമായ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച അനേകം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട് .വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 1 മുതൽ 5വരെ ക്ലാസുകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ 1മുതൽ 4ആം ക്ലാസ്സു വരെയാണ് പ്രവർത്തിക്കുന്നത്.രണ്ടു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള (കിഴക്കൻ ഓതറ ലക്ഷ്മി വിലാസത്തു വീട് ,വേങ്ങശ്ശേരി വീട് ) ഒരു എയ്ഡഡ് വിദ്യാലയമാണിത്.സ്കൂളിൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യ സമിതി ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് സജീവമായി സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറിയും അഞ്ചു ക്ലാസ് മുറികളും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം.അധ്യാപകർക്കും പെൺകുട്ടികൾക്കും ആണ്കുട്ടികൾക്കുമായി പ്രത്യേകം ശുചിമുറിയുണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കള ഉണ്ട്.സ്കൂൾ ഹാളിന്റെ ഒരു ഭാഗം ഊണ് മുറിയായി ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിന് കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നീ ഹൈടെക് ഉപകരണങ്ങളും ബ്രോഡ് ബാൻഡ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങൾ
.*എക്കോ ക്ലബ്
- ഗണിത ക്ലബ്
- ഭാഷാ നൈപുണി പ്രവർത്തനങ്ങൾ
- ആരോഗ്യ ക്ലബ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഹലോ ഇംഗ്ലീഷ് പദ്ധതി
- മലയാളത്തിളക്കം
- ഗണിതവിജയം
- ശ്രദ്ധ പദ്ധതി
.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2 </gallery>
-
കുറിപ്പ്1
-
കുറിപ്പ്2
</gallery> </gallery>
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപികമാർ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
{{#multimaps:9.347879,76.629611|width=800px|zoom=16}}