"ഗവ.എൽ.പി.എസ് വള്ളിക്കോട് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38712 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
38712 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29: വരി 29:
             വള്ളിക്കോട് കോട്ടയത്ത് ഒരു പ്രൈമറി സ്കൂൾ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരുടെ ശ്രമഫലമായി1913 ൽ സ്ഥാപിച്ചതാണ് വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ പി സ്കൂൾ.
             വള്ളിക്കോട് കോട്ടയത്ത് ഒരു പ്രൈമറി സ്കൂൾ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരുടെ ശ്രമഫലമായി1913 ൽ സ്ഥാപിച്ചതാണ് വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ പി സ്കൂൾ.
                   പൊതുജനപങ്കാളിത്തത്തോടെ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകിയത് നേന്ത്രപ്പള്ളിയിൽ പനമൂട്ടിൽ ശ്രീ കുഞ്ഞുപിള്ളയാണ്.
                   പൊതുജനപങ്കാളിത്തത്തോടെ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകിയത് നേന്ത്രപ്പള്ളിയിൽ പനമൂട്ടിൽ ശ്രീ കുഞ്ഞുപിള്ളയാണ്.
           1924 ൽ സർക്കാരിൽ നിന്ന് യാതൊരു പ്രതിഫലവും വാങ്ങാതെ എഴുതി കൊടുത്തതാണ് ഈ സ്കൂൾ.ആദ്യ കാല കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങൾ പണിത് സ്കൂൾ പ്രവർത്തിക്കുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ,ഐപിഎസ്,പ്രൊഫസർമാർ, കവികൾ എന്നീ നിലകളിൽ എല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ എത്തി നിൽക്കുന്നു.
           1924 ൽ സർക്കാരിൽ നിന്ന് യാതൊരു പ്രതിഫലവും വാങ്ങാതെ എഴുതി കൊടുത്തതാണ് ഈ സ്കൂൾ.ആദ്യ കാല കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങൾ പണിത് സ്കൂൾ പ്രവർത്തിക്കുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ,ഐപിഎസ്,പ്രൊഫസർമാർ, കവികൾ എന്നീ നിലകളിൽ എല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ എത്തി നിൽക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ.എൽ.പി.എസ്_വള്ളിക്കോട്_കോട്ടയം" എന്ന താളിൽനിന്ന് ശേഖരിച്ചത്