"ജി.എൽ.പി.എസ്. പഴമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,081 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഡിസംബർ 2020
വരി 44: വരി 44:
ഭൗതിക സാഹചര്യങ്ങളുടെ പരിമിതികളുണ്ടെങ്കിലും പ്രവേശനോത്സവം, ദിനാഘോഷങ്ങൾ, വാർഷികാഘോഷങ്ങൾ എല്ലാം പി.ടി.എ യുടേയും ക്ലബ്ബുകളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹായത്തോടെ വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകളും കുട്ടികളുടെ മാനസിക ഉല്ലാസങ്ങൾക്ക് ഉതകുന്ന പഠന വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട്.

വിദ്യാരംഗം, വിവിധ മേഖലകളിലെ ശിൽപ ശാലകൾ, ശാസ്ത്രോൽസവം, മോക്ക് പാ‍‍ർലമെന്റ്, കലാ കായികോത്സവങ്ങൾ എല്ലാം ഈ വിദ്യാലത്തിന്റെ മികവ് ഉയർത്തിപ്പിടിക്കുന്നു. ഇതിലെല്ലാം
വിദ്യാരംഗം, വിവിധ മേഖലകളിലെ ശിൽപ ശാലകൾ, ശാസ്ത്രോൽസവം, മോക്ക് പാ‍‍ർലമെന്റ്, കലാ കായികോത്സവങ്ങൾ എല്ലാം ഈ വിദ്യാലത്തിന്റെ മികവ് ഉയർത്തിപ്പിടിക്കുന്നു. ഇതിലെല്ലാം നാട്ടുകാരുടെ പരിപൂർണ്ണ പിന്തുണയുണ്ടാകാറുണ്ട്.

      നാട്ടുകാരുടെ പരിപൂർണ്ണ പിന്തുണയുണ്ടാകാറുണ്ട്.
സ്‍കൂളിന്റെ പേര് ദേശത്തിന്റെ പേരിലേക്ക് തന്നെ മാറ്റപ്പെടണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം കഴിഞ്ഞ ആഗസ്റ്റ് മാസത്തോടെ സഫലമായി. ഇപ്പോൾ ജി.എൽ.പി സ്‍കൂൾ പഴമള്ളൂർ എന്നത് ജി.എൽ.പി സ്‍കൂൾ മീനാർക്കുഴി എന്നറിയപ്പെടുന്നു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
‍ഞങ്ങളുടെ സ്‌ക‌ൂളിന് പഴയ ര‌ൂപത്തില‌ുള്ള ഓട് കെട്ടിടമാണ്. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്ക‌ൂന്ന‌ുവെങ്കില‌ും
‍നിലവിൽ സ്‍കൂൾ നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം മുല്ലപ്പള്ളി മുഹമ്മദ് ഹാജി മക്കൾ കൈവശം വെക്കുന്ന കെട്ടിടമാണ്. വർഷം തോറും പഞ്ചായത്ത് അവർക്ക് വാടക നൽകിക്കൊണ്ടിരിക്കുന്നു. രണ്ട് വർഷം മുമ്പ് അവർ തന്നെ ദാനമായ നൽകിയ 20 സെന്റ് ഭൂമിയിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064884" എന്ന താളിൽനിന്ന് ശേഖരിച്ചത്