"എസ്. ആർ. കെ. എം. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)
വരി 1: വരി 1:
{{prettyurl|A. U. P. S. Malapparamba }}
{{prettyurl|S. R. K. M. L. P. S}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= , കോഴിക്കോട്  
| സ്ഥലപ്പേര്= , കോഴിക്കോട്  
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്=  
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1948
| സ്ഥാപിതവർഷം= 1948
| സ്കൂള്‍ വിലാസം=കോഴിക്കോട്
| സ്കൂൾ വിലാസം=കോഴിക്കോട്
| പിന്‍ കോഡ്=  
| പിൻ കോഡ്=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ=  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=675
| വിദ്യാർത്ഥികളുടെ എണ്ണം=675
| അദ്ധ്യാപകരുടെ എണ്ണം=20
| അദ്ധ്യാപകരുടെ എണ്ണം=20
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=ശ്രീ.കെ. എം. സുനില്‍ കുമാര്‍
| പ്രധാന അദ്ധ്യാപകൻ=ശ്രീ.കെ. എം. സുനിൽ കുമാർ
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ശൈലേഷ് കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ശൈലേഷ് കുമാർ
| സ്കൂള്‍ ചിത്രം= pic_1.jpg
| സ്കൂൾ ചിത്രം= pic_1.jpg
}}
}}


ചരിത്രം
ചരിത്രം


1948 മുതല്‍ ശ്രീ രാമകൃഷ്ണ മിഷന്‍ എല്‍. പി. സ്കൂള്‍ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴില്‍ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ നടന്നു വരുന്നു.  വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതല്‍ പോസ്റ്റ് കെ. ഇ. ആര്‍ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവില്‍ വന്നു.  അതോടൊപ്പം ക്ലാസ്സില്‍ കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ ഡിവിഷന്‍ വര്‍ദ്ധിപ്പിച്ചു.  ഒരു ക്ലാസ്സില്‍ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോള്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെന്റ് ഡിവിഷന്‍ വര്‍ദ്ധിപ്പിച്ചെങ്കിലും പുതിയ പാഠ്യപദ്ധതിയുമായി ഒത്തുപോകുന്നതിന്  ഇപ്പോഴും കുട്ടികളുടെ ബാഹുല്യം തടസ്സമായി നില്‍ക്കുന്നുണ്ട്.   
1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു.  വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു.  അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു.  ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെന്റ് ഡിവിഷൻ വർദ്ധിപ്പിച്ചെങ്കിലും പുതിയ പാഠ്യപദ്ധതിയുമായി ഒത്തുപോകുന്നതിന്  ഇപ്പോഴും കുട്ടികളുടെ ബാഹുല്യം തടസ്സമായി നിൽക്കുന്നുണ്ട്.   
       18  ക്ലാസ്സുകളിലായി 675 വിദ്യാര്‍ത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകന്‍ കെ. എം. സുനില്‍ കുമാര്‍ മാസ്റ്ററാണ്.  
       18  ക്ലാസ്സുകളിലായി 675 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ കെ. എം. സുനിൽ കുമാർ മാസ്റ്ററാണ്.  


മുന്‍പ്രധാന അദ്ധ്യാപകന്മാര്‍
മുൻപ്രധാന അദ്ധ്യാപകന്മാർ


1.  എ, സി, ശങ്കുണ്ണിനായര്‍
1.  എ, സി, ശങ്കുണ്ണിനായർ
2.  എം. നാരായണന്‍
2.  എം. നാരായണൻ
3.  കെ. രുഗ്മിണി
3.  കെ. രുഗ്മിണി
4.  പി. ടി. അംബുജാക്ഷി
4.  പി. ടി. അംബുജാക്ഷി
5.  സി. ഭാനുമതി
5.  സി. ഭാനുമതി
6.  കെ. ചന്ദ്രമതി
6.  കെ. ചന്ദ്രമതി
7.  പി. എന്‍. അബ്ദുറഹ്മാന്‍ (സംസ്ഥാന അവാര്‍ഡ് ജേതാവ്)
7.  പി. എൻ. അബ്ദുറഹ്മാൻ (സംസ്ഥാന അവാർഡ് ജേതാവ്)
8.  പി. എന്‍. ഭദ്രാദേവി
8.  പി. എൻ. ഭദ്രാദേവി

12:59, 16 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. ആർ. കെ. എം. എൽ. പി. എസ്.
വിലാസം
, കോഴിക്കോട്

കോഴിക്കോട്
സ്ഥാപിതം1948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.കെ. എം. സുനിൽ കുമാർ
അവസാനം തിരുത്തിയത്
16-12-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു. വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു. ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെന്റ് ഡിവിഷൻ വർദ്ധിപ്പിച്ചെങ്കിലും പുതിയ പാഠ്യപദ്ധതിയുമായി ഒത്തുപോകുന്നതിന് ഇപ്പോഴും കുട്ടികളുടെ ബാഹുല്യം തടസ്സമായി നിൽക്കുന്നുണ്ട്.

      18  ക്ലാസ്സുകളിലായി 675 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ കെ. എം. സുനിൽ കുമാർ മാസ്റ്ററാണ്. 

മുൻപ്രധാന അദ്ധ്യാപകന്മാർ

1. എ, സി, ശങ്കുണ്ണിനായർ 2. എം. നാരായണൻ 3. കെ. രുഗ്മിണി 4. പി. ടി. അംബുജാക്ഷി 5. സി. ഭാനുമതി 6. കെ. ചന്ദ്രമതി 7. പി. എൻ. അബ്ദുറഹ്മാൻ (സംസ്ഥാന അവാർഡ് ജേതാവ്) 8. പി. എൻ. ഭദ്രാദേവി

"https://schoolwiki.in/index.php?title=എസ്._ആർ._കെ._എം._എൽ._പി._എസ്.&oldid=1064218" എന്ന താളിൽനിന്ന് ശേഖരിച്ചത്