ഉള്ളടക്കത്തിലേക്ക് പോവുക

"അമ‌‌ൃത എൽ.പി.എസ് വെള്ളപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amrita (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
Amrita (സംവാദം | സംഭാവനകൾ)
(ചെ.) ഭൗതികസൗകര്യങ്ങൾ
വരി 35: വരി 35:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
10 മുറികളുള്ള ഇരുനില കെട്ടിടം. ഓഫീസ് റൂം, സ്റ്റാഫ്‌റൂം, കമ്പ്യൂട്ടർ റൂം ഇവ പ്രത്യേകം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ബോർവെൽ, പ്രാദേശിക ജല സംഭരണി എന്നിവ ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

08:51, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ‌‌ൃത എൽ.പി.എസ് വെള്ളപ്പാറ
വിലാസം
വെളളപ്പാറ

അമൃത എൽ പി സ്കൂൾ വെളളപ്പാറ പി ഒ കോന്നി
,
689691
സ്ഥാപിതംമലയാളം ആണ്ട് 1111
വിവരങ്ങൾ
ഫോൺ9605839479
ഇമെയിൽamritalps2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്38719 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല കോന്നി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് ലത
അവസാനം തിരുത്തിയത്
01-12-2020Amrita


പ്രോജക്ടുകൾ



................................

ചരിത്രം

പത്തനംതിട്ടയിൽ വനമേഖലയാൽ സമ്പുഷ്ടമായ കോന്നിയിലെ ഒരു കൊച്ചുഗ്രാമപ്രദേശമായ വെള്ളപ്പാറയിൽ 1935ൽ കെ. വി. എൽ. പി. സ്കൂൾ സ്‌ഥാപിതമായി.ഇപ്പോൾ ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ കോന്നി ഉപജില്ലയിൽ  പ്രമാടം പഞ്ചായത്തിൽ വെള്ളപ്പാറ എട്ടാം വാർഡിൽ ഉൾപ്പെടുന്നു. 2006 ജൂൺ മുതൽ ഈ സ്കൂളിന്റെ മാനേജ്മെന്റ് സ്ഥാനം മാതാ അമൃതാനന്ദമയി ട്രസ്റ്റ്‌ ഏറ്റെടുത്തു. അന്ന്  മുതൽ ഈ സ്കൂളിന്റെ പേര്  അമൃത.എൽ.പി.എസ്.വെള്ളപ്പാറ എന്നാണ്.

നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ  ഉണ്ട്.ഈ സ്കൂൾ രണ്ടുവർഷമായി പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

10 മുറികളുള്ള ഇരുനില കെട്ടിടം. ഓഫീസ് റൂം, സ്റ്റാഫ്‌റൂം, കമ്പ്യൂട്ടർ റൂം ഇവ പ്രത്യേകം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ബോർവെൽ, പ്രാദേശിക ജല സംഭരണി എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി