"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് 8 ഏക്കറോളം സ്ഥലവും സാമാന്യം തൃപ്തികരമായ കെട്ടിട സൗകര്യവുമുണ്ട്. മൂന്നു നിലകളുള്ള ‍ഡോർമിറ്ററിയും ഒരു ഹോസ്റ്റൽ  കെട്ടിടവും ഒരു മെസ്സ് ഹാളും അന്തേവൈസികളുടെ താമസ സൗകര്യത്തിനായ് ഉണ്ട്.രണ്ട് നിലകൾ ഉള്ള  ഒരു സ്കൂൾ കെട്ടിടവും ഉണ്ട്. പഴയ ഡോർമിറ്ററി എച്ച.എച്ച്.എസ്സ്ക്ലാസ്സ്നടത്തുന്നതിനായി സജ്ജീകരിച്ചു അത്യാവശ്യം വേണ്ട ഫർണിച്ചറുകൾ, ശയ്യോപകരണങ്ങൾ, ടോയ് ലറ്റുകൾ തുടങ്ങിയവയും ഉണ്ട്. ജലം, വൈദ്യുതി സൗകര്യങ്ങളും നിലവിലുണ്ട്. എച്ച.എച്ച്.എസ്സിന് കെട്ടിട സമുച്ചയം , ലാബ്, ലൈബ്രറി സൗകര്യങ്ങൾ, ആഡിറ്റോറിയം ഹോസ്റ്റലിന് വെളിയിലുള്ള ടോയ്ലറ്റുകൾ, സ്റ്റാഫഅ ക്വാർട്ടേഴ് സുകൾ പ്ലേ ഗ്രൗണ്ട് തുടങ്ങിയവ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ശേഷിക്കുന്ന സ്ഥലം  കൃഷികാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും നടപടികൾ  സ്വീകരിച്ചു വരുന്നു.
സ്കൂളിന് 8 ഏക്കറോളം സ്ഥലവും സാമാന്യം തൃപ്തികരമായ കെട്ടിട സൗകര്യവുമുണ്ട്. മൂന്നു നിലകളുള്ള ‍ഡോർമിറ്ററിയും ഒരു ഹോസ്റ്റൽ  കെട്ടിടവും ഒരു മെസ്സ് ഹാളും അന്തേവാസികളുടെ താമസസൗകര്യത്തിനായ് ഉണ്ട്. രണ്ട് നിലകൾ ഉള്ള  ഒരു സ്കൂൾ കെട്ടിടവും ഉണ്ട്. പഴയ ഡോർമിറ്ററി എച്ച.എച്ച്.എസ്സ്ക്ലാസ്സ്നടത്തുന്നതിനായി സജ്ജീകരിച്ചു അത്യാവശ്യം വേണ്ട ഫർണിച്ചറുകൾ, ശയ്യോപകരണങ്ങൾ, ടോയ് ലറ്റുകൾ തുടങ്ങിയവയും ഉണ്ട്. ജലം, വൈദ്യുതി സൗകര്യങ്ങളും നിലവിലുണ്ട്.  ലാബ്, ലൈബ്രറി , ആഡിറ്റോറിയം തുടങ്ങിയവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. എച്ച.എച്ച്.എസ്സിന് കെട്ടിട സമുച്ചയം ,സ്റ്റാഫ് ക്വാർട്ടേഴ് സുകൾ പ്ലേ ഗ്രൗണ്ട് തുടങ്ങിയവ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ശേഷിക്കുന്ന സ്ഥലം  കൃഷികാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും നടപടികൾ  സ്വീകരിച്ചു വരുന്നു.
<br />
ഹൈസ്കൂൾ,  ഹയർസെക്കണ്ടറി തലത്തിൽ സ്ഥിരം അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രത്യേക ടൈംടേബിൾ തയ്യാറാക്കി വൈകിട്ട് അധ്യാപകർ ക്ളാസുകൾ എടുത്തുവരുന്നു. സ്കൂളിലെയും ഹോസ്റ്റലിലേയും പഠനത്തിനും, താമസത്തിനും പൊതുവായ പെരുമാറ്റ ചട്ടങ്ങൾ നിലവിലുണ്ട്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഒരു സ്റ്റുഡൻസ് കൗൺസിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ് , ഗണിതം തുടങ്ങിയവയ്ക്ക് പ്രത്യേക പരിശീലനം കുട്ടികൾക്ക് കൊടുത്തുവരുന്നു.
<br />
<br />
സ്കൂൾ തലത്തിൽ സ്ഥിരം അധ്യാപകരും എച്ച്.എസ്സ്.എസ്സ് വിഭാഗത്തിൽ ദിവസ വേതന അധ്യാപകരെയുമാണ് നിയമിച്ചിരിക്കുന്നത്. പ്രത്യേ ക ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിലെയും ഹോസ്റ്റലിലേയും പഠനത്തിനും, താമസത്തിനും പൊതുവായ പെരുമാറ്റ ചട്ടങ്ങൾ നിലവിലുണ്ട്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഒരു സ്റ്റുഡൻസ് കൗൺസിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ് , ഗ്രാമർ തുടങ്ങിയവയ്ക്ക് ഒരു ട്യൂട്ടറെ പ്രത്യേ കമായി നിയമിച്ചിട്ടുണ്ട്..


==മികവുകൾ==
==മികവുകൾ==
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058978" എന്ന താളിൽനിന്ന് ശേഖരിച്ചത്