"ഗവ.എൽ.പി.എസ്. കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hanan Babu. M (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Hanan Babu. M (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:
      
                                               എൽ.പി.വിഭാഗം, മാത്രം പ്രവർത്തിച്ചിരുന്ന സ്കൂളിൽ 2002 മുതൽ PTA യുടെ നിയന്ത്രണത്തിൽ പ്രീപ്രൈമറി കൂടി ആരംഭിച്ചു, തുടക്കത്തിൽ ഒരു ടീച്ചർ മാത്രമായിരുന്നത് 2006 മുതൽ ആയ കൂടി ടീച്ചറിനൊപ്പം സേവനം അനുഷ്ഠിച്ച് തുടങ്ങി 2014 - 2015 മുതൽ പ്രീ പ്രൈമറി വിഭാഗം LKG, UKG എന്നിങ്ങനെ വിഭജിച്ച് പ്രവർത്തനം ആരംഭിച്ചു, രണ്ട് അധ്യാപകരും ഒരു ആയയും നിലവിൽ പ്രവർത്തിക്കുന്നു .   

                                           എൽ.പി വിഭാഗത്തിൽ പ്രഥമാധ്യാപിക ഉൾപ്പെടെ 5 അധ്യാപകരും ആഴ്ച്ചയിൽ രണ്ട് ദിവസം ഹിന്ദി പഠിപ്പിക്കുന്നതിനായ് ഒരു പ്രൊട്ടക്റ്റഡ് അധ്യാപികയും പ്രവർത്തിക്കുന്നു. അങ്ങനെ പ്രീ പ്രൈമറി മുതൽ എൽ.പി.വിഭാഗം വരെ 8 അധ്യാപകരും 1 ആയയും 1 പാചക തൊഴിലാളിയും 1 ശുചീകരണ തൊഴിലാളിയും ആണ് നിലവിൽ ഉള്ളത്.
                                           എൽ.പി വിഭാഗത്തിൽ പ്രഥമാധ്യാപിക ഉൾപ്പെടെ 5 അധ്യാപകരും ആഴ്ച്ചയിൽ രണ്ട് ദിവസം ഹിന്ദി പഠിപ്പിക്കുന്നതിനായ് ഒരു പ്രൊട്ടക്റ്റഡ് അധ്യാപികയും പ്രവർത്തിക്കുന്നു. അങ്ങനെ പ്രീ പ്രൈമറി മുതൽ എൽ.പി.വിഭാഗം വരെ 8 അധ്യാപകരും 1 ആയയും 1 പാചക തൊഴിലാളിയും 1 ശുചീകരണ തൊഴിലാളിയും ആണ് നിലവിൽ ഉള്ളത്.2 013-14 ൽ Pre primary ഉൾപ്പെടെ 50 ൽ താഴെ കുട്ടികൾ ഉണ്ടായിരുന്നത് 2019/20-2020 /21 ആയപ്പോഴേക്കും ക്രമത്തിൽ 94,87 എന്ന നിലയിൽ എത്തി വരും വർഷങ്ങളിലും ഇത് മെച്ചപ്പെടും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ.എൽ.പി.എസ്._കരുവാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്