"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 100: | വരി 100: | ||
|മായാലക്ഷ്മി എസ്സ് | |മായാലക്ഷ്മി എസ്സ് | ||
== അധ്യാപകർ == | == അധ്യാപകർ == | ||
*മായാലക്ഷ്മി എസ്സ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:18, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ | |
---|---|
വിലാസം | |
കിടങ്ങന്നൂർ നാൽക്കാലിക്കൽ പി.ഒ, , കിടങ്ങന്നൂർ 689533 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 04682967040 |
ഇമെയിൽ | svgvhighschool@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ശൈലജ കെ നായർ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി മായാലക്ഷ്മി എസ്സ് |
അവസാനം തിരുത്തിയത് | |
19-11-2020 | Kdas37002svgvhss2020 |
,,
മദ്ധ്യതിരുവിതാംകൂറീൽ തീരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിനു 2 കി.മീ തെക്കു മാറി കിടങ്ങന്നൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1938 ൽ കിടങ്ങന്നൂർ സംസ്കൃതവിദ്യാലയം ഒരു ഷെഡ്ഡുകെട്ടി ആരംഭിച്ചു.1942 ൽ പുതിയ സ്കൂൾകെട്ടിടം പൂർത്തിയായി. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒരു ഹരിജന് വിദ്യാർത്ഥിയായിരുന്ന ശ്രി.ശങ്കരശാസ്സ്രികളാണ് നടത്തിയത്.10 വർഷം കൊണ്ട് സംസ്കൃത വിദ്യാലയം എസ്.വി.ജി.വി.സംസ്കൃത കോളേജായി ഉയർന്നു.സർക്കാരിന്റെ നയം മാറ്റം മൂലം സംസ്കൃത കോളേജ് അടച്ചു പൂട്ടേണ്ടി വന്നപ്പോൾ അതേ കെട്ടിടത്തിൽ 1949-ൽ ഇംഗ്ലീഷ് സ്കൂൾ അഞ്ചാം ക്ലാസ്സ് മുതൽ ആരംബിച്ചു. 1953-ൽ ആദ്യ ബാച്ച് എസ്സ്.എസ്സ്.എൽ.സീ പരീക്ഷ എഴുതി. 1998-ൽ പ്ലസ്സ്-2 അനുവദിച്ചു. വിദ്യലയത്തിനു വേണ്ടി ആദ്യം സ്ഥലം ദാനം ചെയ്തത് ശ്രി മറുകര പരമേശ്വരൻ പിള്ളയാണ്.
നാൾവഴി
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീ വിജഭാസ്കരാനന്ദ തീർഥപാദർ മാനേജാരായ 21 അംഗ മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്തിലുള്ള സ്കൂൾ മാനേജ്മെന്റ് സ്തുത്യർഹമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1951-1953 | എം.വി.എബ്രഹാം | ||
1953-1979 | വി.വി.കുറുപ്പ് | ||
1979-1981 | എൻ.ഗോപിനാഥൻ നായർ. | ||
1981-1984 | കെ.കെ.രാസാമണിയമ്മ | ||
1984-1988 | വിജയമ്മ | ||
1988-1993 | പി.എൻ.ഗോപാലകൃഷ്ണൻ നായർ | ||
1993-1996 | നരേന്ദ്രൻ നായർ | ||
1996-1998 | എം.കെ.രാധാമണിയമ്മ | ||
1998-2020 | പീ.ആർ.ശ്യാമളാമ്മ | ||
2020- | മായാലക്ഷ്മി എസ്സ്
അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ഫോട്ടോസ്വഴികാട്ടി
{{#multimaps:9.304718,76.6788839| zoom=15}}
|