"ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

description
(description)
(description)
വരി 37: വരി 37:
സ്കൂൾ ചിത്രം=‎|  
സ്കൂൾ ചിത്രം=‎|  
}}
}}
==ഉള്ളടക്കം[മറയ്ക്കുക]==
=='''[[ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ]]'''==
==[[ചരിത്രം]]==
<blockquote>പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ടി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തടിയൂർ-ചെറുകോൽപ്പുഴ റോഡിൽ കാവുംമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ് ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ.</blockquote>
 
==ചരിത്രം==
<blockquote>1940-42 കാലഘട്ടത്തിൽ കാഞ്ഞീറ്റുകര-കുറിയന്നൂർ കരയിലെ പുലയർക്ക് പള്ളിക്കൂടം സ്ഥാപിക്കുന്നതിനായി തോട്ടാവള്ളിൽ കുടുംബത്തിലെ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ എന്നിവർ ചേർന്ന് 50 സെൻറ് സ്ഥലം ദാനമായി നൽകി. ദേവി വിലാസം ഹിന്ദു പുലയ സമാജം സ്ഥാപിച്ചു. 1948-49 കാലഘട്ടത്തിൽ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ, പുല്ലുവിഴ രാമപ്പണിക്കർ, അഴകേത്ത് ഗോവിന്ദപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിതു. 1952ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.</blockquote>

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
<blockquote>1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ഉം ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.</blockquote>
<blockquote>1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.</blockquote>

==മികവുകൾ==
==മികവുകൾ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055147" എന്ന താളിൽനിന്ന് ശേഖരിച്ചത്