ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
*  വിദ്യാരംഗം കലാ സാഹിത്യ വേദി പ്രർത്തിക്കുന്നു.എല്ലാ കുട്ടികളും സജിവമായി പങ്കെടുക്കുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി പ്രർത്തിക്കുന്നു.എല്ലാ കുട്ടികളും സജിവമായി പങ്കെടുക്കുന്നു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷാ ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ്,സാമൂഹിക ശാസ്ത്ര ക്ലബ്,ഇക്കോ ക്ലബ് ഇവ പ്രവർത്തിക്കുന്നു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷാ ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ്,സാമൂഹിക ശാസ്ത്ര ക്ലബ്,ഇക്കോ ക്ലബ് ഇവ പ്രവർത്തിക്കുന്നു.
==ക്ലബുകൾ==
==സ്കൂൾ ഫോട്ടോകൾ==


==വഴികാട്ടി==
==വഴികാട്ടി==

20:11, 17 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്
വിലാസം
കുമ്പനാട്

കുമ്പനാട് തിരുവല്ല
,
689547
സ്ഥാപിതം1872
വിവരങ്ങൾ
ഫോൺ9446275313
ഇമെയിൽgupskumbanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37337 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയദേവി ആർ
അവസാനം തിരുത്തിയത്
17-11-2020Pcsupriya


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

കുമ്പനാ‍ട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1872 ജുൺ 1 ആം തീയതി സ്ഥാപിതമായി.കുമ്പനാട് കുടുമ്പത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം 1912 ഫെബ്രുവരി 27 നു സർക്കാരിനു കൈമാറി. 1964 ജുൺ 6 നു യു പി സ്കുൂളായി ഉയർന്നു.കുമ്പനാടിന്റെ വളർച്ചയിലും പുരോഗതിയിലും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹി‍ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളും,പി.റ്റി.എ.യുടെ സഹായത്തോടെ ഒരു പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു ലാപ് ടോപ്പുകളുടേയും രണ്ടു സ്മാർട്ട് ക്ലാസ്സുകളുടേയും സഹായത്തോടെ പഠന പ്രവർത്തനങ്ങൾ നടക്കുന്നു.കുമ്പനാട് ക്രക്കറ്റ് ക്ലബിന്റെ വകയായി ലഭി‍ച്ച കളിയുപകരണങ്ങൾ കുുട്ടികൾ പ്രയോജനപ്പെടുത്തുന്നു.ഏതു വേനലിലും കുടിവെള്ളക്ഷാമം പരിഹരിക്കാൻ സഹായകരമായ ഒരു മഴവെള്ള സംഭരണി സ്കൂളിനു സ്വന്തമായുണ്ട്.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി പ്രർത്തിക്കുന്നു.എല്ലാ കുട്ടികളും സജിവമായി പങ്കെടുക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷാ ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ്,സാമൂഹിക ശാസ്ത്ര ക്ലബ്,ഇക്കോ ക്ലബ് ഇവ പ്രവർത്തിക്കുന്നു.

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി