"ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവർഷം=1937
| സ്ഥാപിതവർഷം=1955
| സ്കൂൾ വിലാസം=ഊന്നുകൾ പി.ഓ , കോതമംഗലം  
| സ്കൂൾ വിലാസം=ഊന്നുകൾ പി.ഓ , കോതമംഗലം  
| പിൻ കോഡ്= 686676
| പിൻ കോഡ്= 686676
വരി 25: വരി 25:
| വിദ്യാർത്ഥികളുടെ എണ്ണം= 638
| വിദ്യാർത്ഥികളുടെ എണ്ണം= 638
| അദ്ധ്യാപകരുടെ എണ്ണം= 50  
| അദ്ധ്യാപകരുടെ എണ്ണം= 50  
| പ്രിൻസിപ്പൽ=  ബീനാ പോള് 
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ= സോജി ഫിലിപ്പ്   
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി സുനി എം കുര്യൻ 
| പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ് കെ.കെ
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂൾ ചിത്രം= sjhssk.jpg ‎|  
| സ്കൂൾ ചിത്രം= sjhssk.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

19:15, 15 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ
വിലാസം
എറണാകുളം

ഊന്നുകൾ പി.ഓ , കോതമംഗലം
,
686676
,
എറണാകുളം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04933283060
ഇമെയിൽhlfhsoonnukal@yahoomail.in
കോഡുകൾ
സ്കൂൾ കോഡ്27033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി സുനി എം കുര്യൻ
അവസാനം തിരുത്തിയത്
15-11-2020LFHS27033


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ോതമംഗലം രൂപതാകോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ല ലിറ്റിൽഫ്ലവർ ഹൈസ്കൂൾ 1955 ൽ സ്ഥാപിതമായി. ഷെവലിയാർ തര്യത് കുഞ്ഞിതൊമ്മൻ, ശ്രീ വർക്കി ഉതുപ്പ് പിട്ടാപ്പിള്ളിൽ, ശ്രീ വർക്കി മത്തായി മങ്ങാട്ട് എന്നിവർ സംഭാവന ചെയ്ത സ്ഥലത്ത് ഊന്നുകൽ ലിറ്റിൽഫ്ലവർ ഇടവക ദേവാലയത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ലിറ്റിൽഫ്ലവർ എൽപി സ്കൂൾ 1962 ൽ യുപി സ്കൂളായും 1968 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. റവ.ഫാദർ പോൾ മണ്ഡപത്തിൽ ആദ്യമാനേജരായും ശ്രീ. ഒ.വി പീറ്റർ (Bsc .BT)ആദ്യഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.ഇപ്പോൾ റവ.ഫാ.മാത്യു തെക്കേക്കര മാനേജരായും ശ്രീ.ജോയി തോമസ് കുറവക്കാട്ട് ഹെഡ് മാസ്റ്ററായും സേവനം അനുഷ്ടിക്കുന്നു. ഈസ്കൂളിൽ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 32 അദ്യാപകരും 5 അനദ്യാപകരും സേവനം ചെയ്യുന്നു. ഇംഗ്ളീഷ് മീഡിയം ഡിവിഷനുകൾ എല്ലാക്ലാസ്സുകളിലും പ്രവർത്തിക്കുന്നുണ്ട്. 5 മുതൽ 10 വരെയുള്ള 21 ഡിവിഷനുകളിൽ 481 ആൺകുട്ടികളും 369 പെൺകുട്ടികളും ഉൾപ്പെടെ 850 കുട്ടികൾ ഈ വിദ്യാലയത്തിൽ 2009-2010 അദ്ധ്യന വർഷം പഠിക്കുന്നു

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾക്ക് അക്ഷരദീപം പകർന്നകൊടുത്തുണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിനൊരു തിലകക്കുറിയായി പ്രശോഭിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനത്തിൽ മികവ് പുലർത്തുന്ന ഈസ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികൾകൊപ്പം സേവന സന്നദ്ധരായ അദ്യാപകരും പി.റ്റി.എ കമ്മറ്റി അംഗങ്ങളും രക്ഷാകർത്താക്കളും അഭ്യൂദയകാംക്ഷികളായ നാട്ടുകാരും ഈസ്ഥാപലത്തിന്റ ഉയർച്ചക്കായി അക്ഷീണം പ്രയത്ലിക്കുന്നു.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :