"38602" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓമല്ലൂർ ഇലന്തൂർ റോഡിനഭിമുഖമായി ഓമല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചീക്കനാൽ പ്രദേശത്തു സ്ഥിതിചെയ്യുന്നു. നാലുവശവും മതിലുകെട്ടിത്തിരിച്ചിരിക്കുന്നു.ഓഫീസ്റൂം ഉൾപ്പെടെ ആറു ക്ളാസ് മുറികളുണ്ട് കുട്ടികൾക്ക് ആവശ്യമായ ഓഡിറ്റോറിയം വിശാലമായ കളിസ്ഥലം കുടിവെള്ള സൗകര്യം ശൗചാലയം, വിശാലമായ ഊണുമുറി അടുക്കള സ്റ്റോർ റൂം തുടങ്ങിയവ ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
12:49, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
38602 | |
---|---|
വിലാസം | |
ചീക്കനാൽ GLPS ചീക്കനാൽ , 689647 | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 9447784457 |
ഇമെയിൽ | hmglpscheekkanal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38602 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂസമ്മ ശാമുവേൽ |
അവസാനം തിരുത്തിയത് | |
10-11-2020 | 38602 |
................................
ചരിത്രം
ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശ്രീ ഇടയിൽ ഇ ഐ ചെറിയാൻ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ സ്ഥാപിച്ച നാലു വിദ്യാലയങ്ങളിൽ ആദ്യത്തേതാണിത്. 1902 ൽ സ്ഥാപിതമായ ഈ സ്കൂളിന് ഒരു ഏക്കറിലധികം സ്ഥലമുണ്ട്.ശതാബ്ദി ആഘോഷം നടന്ന സ്കൂൾ ആണ് .
ഭൗതികസൗകര്യങ്ങൾ
ഓമല്ലൂർ ഇലന്തൂർ റോഡിനഭിമുഖമായി ഓമല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചീക്കനാൽ പ്രദേശത്തു സ്ഥിതിചെയ്യുന്നു. നാലുവശവും മതിലുകെട്ടിത്തിരിച്ചിരിക്കുന്നു.ഓഫീസ്റൂം ഉൾപ്പെടെ ആറു ക്ളാസ് മുറികളുണ്ട് കുട്ടികൾക്ക് ആവശ്യമായ ഓഡിറ്റോറിയം വിശാലമായ കളിസ്ഥലം കുടിവെള്ള സൗകര്യം ശൗചാലയം, വിശാലമായ ഊണുമുറി അടുക്കള സ്റ്റോർ റൂം തുടങ്ങിയവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}