ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.കെ. വി. യു.പി. എസ്.തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
==മികവുകൾ==
==മുൻസാരഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==ക്ലബുകൾ==
==സ്കൂൾഫോട്ടോകൾ== 
==വഴികാട്ടി==
==വഴികാട്ടി==
[[പ്രമാണം:Https://www.facebook.com/skvthattayil/photos/a.402313646629885.1073741829.389978401196743/402313593296557/?type=1&theater|ലഘുചിത്രം]]
[[പ്രമാണം:Https://www.facebook.com/skvthattayil/photos/a.402313646629885.1073741829.389978401196743/402313593296557/?type=1&theater|ലഘുചിത്രം]]


<!--visbot  verified-chils->
<!--visbot  verified-chils->

13:14, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl G.u.p.s.Thumpamon

എസ്.കെ. വി. യു.പി. എസ്.തട്ടയിൽ
THATTAYIL SKV UPS
വിലാസം
തട്ടയിൽ

എസ്.കെ. വി. യു.പി. എസ്.തട്ടയിൽ,പന്തളം
,
691525
സ്ഥാപിതം01 - 01 - 1930
വിവരങ്ങൾ
ഫോൺ0474225329
ഇമെയിൽskvupsthattayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്38327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിതകുമാരി .ആർ
അവസാനം തിരുത്തിയത്
09-11-2020THARACHANDRAN


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തട്ടയിൽ എസ്.കെ.വി യു പി സ്കൂൾ. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ 1930 ൽ ആണ് സ്കൂൾ സ്ഥാപിതം ആയത് . എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റിയാണ് സ്കൂളിനു നേതൃത്വം നൽകുന്നത് . എൻ.എസ്.എസ് ന്റെ ഒന്നാം നമ്പർ കരയോഗം ഉൾടുന്നതാണ് എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റി

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭനാണ്

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ്‌ , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്. : ഏറ്റവും മികച്ച ബാൻഡ് ട്രൂപ് സ്കൂളിനു സ്വന്തമായി ഉണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.



മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

പ്രമാണം:Https://www.facebook.com/skvthattayil/photos/a.402313646629885.1073741829.389978401196743/402313593296557/?type=1&theater