ഗവ.യു.പി.എസ്.അടൂർ (മൂലരൂപം കാണുക)
22:13, 12 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്. | തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്. | ||
== ഭൗതികസൗകര്യങ്ങൾ = | == ഭൗതികസൗകര്യങ്ങൾ =110 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട് 4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്. Water Authority-യുടെ കണക്ഷനുമുണ്ട് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |