"ഗവ.യു.പി.എസ്.അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
}}
}}

== ചരിത്രം രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്ധാദ്യാസ പരിഷകരണത്തിൻ്റ് ചുവട്പിടിച്ച് പ്രൈിമറി മേഘലയിൽ ആരംഭിച്ച വിദ്യാലയമാണിത് കൊല്ലവർഷം | 071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അട്മിഷനായി ചേർന്നത് കളിയിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ ഇ.വി കൃഷണപിള്ളടക്കമുള്ള അതികായന്മാർ ഇവിടെ പഠിച്ചിട്ടുണ്ട്  
== ചരിത്രം .,രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ  ചുവട്പിടിച്ച് പ്രൈമറി മേഖലയിൽ ആരംഭിച്ച വിദ്യാലയമാണിത് .കൊല്ലവർഷം | 1071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അഡ്മിഷനായി ചേർന്നത് കളിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ ഇ.വി കൃഷണപിള്ളടക്കമുള്ള അതികായന്മാർ ഇവിടെ പഠിച്ചിട്ടുണ്ട്  
   വി.എം സക്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളികുടം മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു  
   വി.എം സക്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളിക്കൂടം, ,മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു  
  തിരിവിതാംകൂർ രാജഭരണകാലത്ത് മാരത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്.
  തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്.

== ഭൗതികസൗകര്യങ്ങൾ =100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട്  4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്. കിണറുണ്ട്. Water Authority-യുടെ കണക്ഷനുമുണ്ട്

22:00, 12 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചുവിടുന്നു:

ഗവ.യു.പി.എസ്.അടൂർ
വിലാസം
അടൂർ

അടൂർ പി.ഒ,
അടൂർ
,
691523
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ04734220560
ഇമെയിൽgupsadur1896@gmail.com
കോഡുകൾ
സ്കൂൾ കോഡ്38258 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1 അശോകൻ.ഡി
അവസാനം തിരുത്തിയത്
12-10-202038258

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

== ചരിത്രം .,രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ ചുവട്പിടിച്ച് പ്രൈമറി മേഖലയിൽ ആരംഭിച്ച വിദ്യാലയമാണിത് .കൊല്ലവർഷം | 1071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അഡ്മിഷനായി ചേർന്നത് കളിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ ഇ.വി കൃഷണപിള്ളടക്കമുള്ള അതികായന്മാർ ഇവിടെ പഠിച്ചിട്ടുണ്ട്

 വി.എം സക്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളിക്കൂടം, ,മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു 
തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്.

== ഭൗതികസൗകര്യങ്ങൾ =100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട് 4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്. കിണറുണ്ട്. Water Authority-യുടെ കണക്ഷനുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്.അടൂർ&oldid=1047169" എന്ന താളിൽനിന്ന് ശേഖരിച്ചത്