"എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (mailid corrected) |
||
വരി 12: | വരി 12: | ||
| പിൻ കോഡ്= 689102 | | പിൻ കോഡ്= 689102 | ||
| സ്കൂൾ ഫോൺ= 8113943174 | | സ്കൂൾ ഫോൺ= 8113943174 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ=skvlpkiz@gmail.com | ||
| സ്കൂൾ വെബ് സൈറ്റ് = | | സ്കൂൾ വെബ് സൈറ്റ് = | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല |
23:09, 8 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി | |
---|---|
വിലാസം | |
കിഴക്കുംമുറി എസ്.കെ.വി.എൽ.പി.എസ്.കിഴക്കുംമുറി,തിരുവല്ല , 689102 | |
സ്ഥാപിതം | 01 - 01 - 1964 |
വിവരങ്ങൾ | |
ഫോൺ | 8113943174 |
ഇമെയിൽ | skvlpkiz@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37219 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡ ഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ. സംഗീത |
അവസാനം തിരുത്തിയത് | |
08-10-2020 | Preetha37219 |
ചരിത്രം
Skvlps എന്ന ഈ സരസ്വതി വിദ്യാലയം കിഴക്കുംമുറിയുടെ തിലകകുറിയായി 1964ൽ സ്ഥാപിതമായി.കിഴക്കുംമുറി എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് വിദ്യാലയം നടത്തിയത്. ആദ്യം 2ക്ലാസുകളായി തുടങ്ങി. പിന്നീട് 8ഡിവിഷനുകളും 8അധ്യാപകരുമായി വിപുലമായി. ചരിത്രപ്രസിദ്ധമായ തിരുവല്ല ശ്രീവല്ലഭ പുരിയിലാണ് ഞങ്ങളുടെ വിദ്യാലയം. അന്നു മുതൽ ഇന്നു വരെ തിരുവല്ല ഉപജില്ലയുടെ അഭിമാനമായി തന്നെ നിലകൊള്ളാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സർവേശ്വരന്റെ അനുഗ്രഹമാണ്. അതോടൊപ്പം നല്ലവരായ നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശ്രമവും കഠിനധ്വാനവുമാണ്.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയം 2 പ്രധാന കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടു. എല്ലാസൗകര്യങ്ങളോടും കൂടിയ 6ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് റൂം യൂറിനൽസ്, കിണർ കളിസ്ഥലം, പാചകപ്പുര ജൈവവൈവിധ്യഉദ്യാനം,വിദ്യാലയത്തിന് സ്വന്തമായി ഒരു വാഹനം, സ്റ്റേജ് ശിശു സൗഹൃദപരമായ ക്ലാസ് മുറികൾ, ഐ ടി പരിശീലനം നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ എന്നിങ്ങനെ വളരെയേറെ മികവ് പുലർത്തുന്നു
വിദ്യാലയത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിചാണ് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. പൂർവവിദ്യാർഥികൾ, പൂർവഅദ്ധ്യാപകർ, പി ടി എ, എസ് എം സി അംഗങ്ങൾ നല്ലവരായ പൊതുജനങ്ങൾ,, സ്കൂൾ മാനേജ്മെന്റ് മറ്റു അഭ്യൂദയകാംഷികൾ, എന്നിവരാണ് ഈ മാറ്റങ്ങൾക് നേതൃത്വം നൽകിയത്. കുട്ടികളുടെ ശാരീരികവും മാനസികാവുമായ വളർച്ചക്ക് ഈ അന്തരീക്ഷം വളരെ പ്രയോജനപ്പെടുന്നു
മികവുകൾ
ഇപ്പോൾ ഇവിടെ പ്രെപ്രൈമറി ഉൾപ്പെടെ 50കുട്ടികൾ പഠിച്ചു വരുന്നു. ശാസ്ത്രഗണിതശാത്ര മേളകളിലും കലോത്സവങ്ങളിലും എല്ലാ വർഷവും മികച്ച വിജയം നേടാൻ കഴിയുന്നു. വിഞ്ജനോത്സവ പരീക്ഷകളിൽ കുട്ടികൾ വിജയം നേടുന്നുണ്ട്. 2019-2020വർഷത്തിൽ പത്തനംതിട്ട ജില്ലയിൽ നിന്നും സർഗ്ഗവിദ്യാലയം പ്രോജക്ടിൽ പങ്കെടുത്തു വിജയം കൈവരിക്കാൻ കഴിഞ്ഞു. സ്കൂൾ മികവ് പ്രവർത്തനങ്ങൾ 1.വൈവിധ്യമാർന്ന അസംബ്ലി 2.അമ്മയന, കുഞ്ഞുവായന 3.എന്റെ ശുചിത്വം നാടിന്റെ നന്മ 4.Easy English 5മധുരം മലയാളം 6.ഗണിതം വിജയം 7.വിഞാന ചെപ്പ് 8Day celebrations
മുൻസാരഥികൾ
- Smt. പ്രസന്നകുമാരി (HM)
- Smt. വിജയകുമാരി
- Smt. ശ്രീദേവി
- Smt. സരസമ്മ
- Smt. കൃഷ്ണമ്മ
- Smt.തങ്കമ്മ
- Smt.അമ്മുക്കുട്ടിയമ്മ
അദ്ധ്യാപകർ
- Smt.R.SANGEETHA(HM)
- Smt.S.PREETHA
- Smt.R.Rajaiekshmi
- Smt.B.S.Smitha
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - GANITHA JALAKAMഎന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ -EVERY FRIDAY
- ഹെൽത്ത് ക്ലബ്ബ് -EVERYMONDAY
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
നേർകാഴ്ച
v
[[=skvlps/nerkazcha|
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
nerkazcha [[പ്രമാണം:WA0041.jpg]
nerkazcha|
സ്കൂൾ ഫോട്ടോ
<gallery>
Screenshot 20200214-102218~2.png|thumb|praveshanolsavam inaguration2019
WA0091.jpg|thumb|2019 June 19 READING DAY
WA0087.jpg|thumb|2019 JULY 21 YOGA DAY
WA0082.jpg|thumb|2019 AUGUST 15 INDEPENDENCE DAY
WA0083.jpg|thumb|FLAG OFF
WA0043,JPG.jpg|thumb|Parentel Awareness class.surakshitha vidyalayamTHIRUVALLA DYSP
WA0102.jpg|thumb|I C T padanam.july 21 chandradinam
WA0080.jpg|thumb|onam 2019
WA0078.jpg|thumb|onasadya
WA0031.jpg|thumb|fieid trip 2019.ambady diary farm
WA0062.jpg|thumb|vidyalayam prathibhakalodoppam .2019CHILDRENS DAY
WA0096,JPG.jpg|thumb|NADANKALIKAL.GANITHA PROJECT
<///37219 gandhijanthi (copy)/IMG-20201002-WA0056.jpg
/home/kite/Desktop/37219 gandhijanthi (copy)/IMG-20201002-WA0059.jpg
/home/kite/Desktop/37219 gandhijanthi (copy)/IMG-20201002-WA0060.jpg
/home/kite/Desktop/37219 gandhijanthi (copy)/IMG-20201002-WA0061.jpg
/home/kite/Desktop/37219 gandhijanthi (copy)/IMG-20201002-WA0062.jpg
/home/kite/Desktop/37219 gandhijanthi (copy)/IMG-20201002-WA0064.jpg
/home/kite/Desktop/37219 gandhijanthi (copy)/IMG-20201002-WA0065.jpg
/home/kite/Desktop/37219 gandhijanthi (copy)/IMG-20201002-WA0074.jpg
/home/kite/Desktop/37219 gandhijanthi (copy)/IMG-20201002-WA0083.jpg
/home/kite/Desktop/37219 gandhijanthi (copy)/IMG-20201002-WA0084.jpg
/home/kite/Desktop/37219 gandhijanthi (copy)/IMG-20201002-WA0085.jpggallery>
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|