ഉപയോക്താവിന്റെ സംവാദം:Preetha37219
പ്രമാണങ്ങൾ ചേർക്കുമ്പോൾ
പ്രിയ ഉപയോക്താവേ, താങ്കൾ എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി എന്ന താളിൽ കുറെയേറെ ഫയലുകൾ/പ്രമാണങ്ങൾ ചേർത്തതായി എന്റെ ശ്രദ്ധയിൽപ്പെട്ടു. ഫയലുകൾ ചേർക്കുമ്പോൾ അവയുടെ പേര് താങ്കൾ അപ്‌ലോഡ് ചെയ്ത പ്രമാണത്തിന്റെ അതേ പേര് തന്നെയാണോന്ന് ഉറപ്പ് വരുത്തണം. കുറേയേറെ പ്രമാണങ്ങളുടെ പേരുകൾ തെറ്റായിരുന്നു. താങ്കൾ ഉദ്ദേശിച്ചത് ഏത് പ്രമാണമാണെന്ന് അറിയാത്തതിനാൽ അവയെല്ലാംതന്നെ ഞാൻ നീക്കം ചെയ്തിട്ടുണ്ട്. ഞാൻ നിലവിൽ ചേർത്ത File:പ്രമാണത്തിന്റെ പേര് എന്ന രീതിയിൽ മാത്രം പ്രമാണങ്ങൾ ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 20:15, 8 ഒക്ടോബർ 2020 (UTC)