ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pmjschoolwiki (സംവാദം | സംഭാവനകൾ)
Pmjschoolwiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|St. George's Ashram U.P.S Chayalode}}
[[പ്രമാണം:WhatsApp Image 2020-10-06 at 9.38.06 AM.jpeg|thumb|ഓൺലൈൻ പഠനത്തിന് പഠനസാമഗ്രികൾ നൽകി]]{{prettyurl|St. George's Ashram U.P.S Chayalode}}
   
   
{{Infobox AEOSchool
{{Infobox AEOSchool

13:03, 6 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓൺലൈൻ പഠനത്തിന് പഠനസാമഗ്രികൾ നൽകി


സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്
[[File:‎|frameless|upright=1]]
വിലാസം
ചായലോട്

ചായലോട് പി.ഒ,
മങ്ങാട്
,
691556
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ9446465455
ഇമെയിൽstgeorgesashramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ബീന ജോർജ്
അവസാനം തിരുത്തിയത്
06-10-2020Pmjschoolwiki


പ്രോജക്ടുകൾ



ചരിത്രം

ഏനാദിമംഗലം പഞ്ചായത്തിൽ ചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ കെ ജി ചെറിയാൻ മാസ്റ്റർ മകൾ ശ്രീമതി അന്നമ്മ വർക്കി, തന്റെ പേരിലുളള ഒന്നര ഏക്കർ സ്ഥലത്ത്1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാറായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ . അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ. പി. സ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960), ഓർത്തഡോക്സ് സഭയുടെ അന്നത്തെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാർകുറിലോസ് മെത്രാപോലീത്താ ഇപ്പോഴത്തെ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ നി വ ദി മ ശ്രീ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവായ്ക്ക് ദാനമായി നൽകുകയും ചെയ്തു. അന്ന് മുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ച് വരുന്നു ഈ സ്കൂളിന് St. George's Ashram U.P.S എന്ന് പേര് നൽകുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. T.V. Chacko(HM)
  2. S. Thankamma( LPSA)
  3. A.M.Alex( HM)
  4. Annamma George(HM)
  5. Rajan T.(HM)
  6. E. Raju(HM)
  7. Rev.Fr. J. Mathewkutty(UPSA)
  8. Jessy George(HM)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി