"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 80: | വരി 80: | ||
[[പ്രമാണം:34240-harvest 123.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]] | [[പ്രമാണം:34240-harvest 123.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]] | ||
[[പ്രമാണം:34240-harvest 1234.jpg|left|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]] | [[പ്രമാണം:34240-harvest 1234.jpg|left|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]] | ||
[[പ്രമാണം:34240-harvest 12345.jpg| | [[പ്രമാണം:34240-harvest 12345.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]] | ||
[[പ്രമാണം:34240-harvest 123456.jpg| | [[പ്രമാണം:34240-harvest 123456.jpg|left|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:48, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സി എം എസ് എൽ പി സ്കൂൾ, മുഹമ്മ | |
---|---|
വിലാസം | |
ചേർത്തല muhammaപി.ഒ, , 688525 | |
വിവരങ്ങൾ | |
ഫോൺ | 9447014805 |
ഇമെയിൽ | 34240cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34240 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ജോളി തോമസ് |
അവസാനം തിരുത്തിയത് | |
05-10-2020 | MATHEWDAVID |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
■ ■ അക്ഷരവെളിച്ചവുമായി...
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപക അവാർഡുണ്ട്. ആ സമയം സ്കൂളിലുണ്ടായിരുന്ന ഞാൻ ജോളി ടീച്ചറിനു ഫോൺ കൈമാറി. ആദ്യ അഭിനന്ദനം ദേശാഭിമാനിയിൽ നിന്നും. മറ്റധ്യാപകരുൾപ്പെടെ എല്ലാവരും സന്തോഷത്തിൽ '
അടുത്ത ദിവസം തന്നെ ആലോചന തുടങ്ങി - ടീച്ചറിനു നൽകുന്ന സ്വീകരണം അവിസ്മരണീയമാക്കണം. 2013 ഒക്ടോബർ 11 ന് ടീച്ചറിനു നൽകിയ വരവേൽപ്പ് ഇന്നും മനസിൽ പച്ച പിടിച്ചു നിൽക്കുന്നു. മുഹമ്മ ഗ്രാമം ടീച്ചറിനെ നെഞ്ചേറ്റുകയായിരുന്നു. അഭിവന്ദ്യ ബിഷപ് തോമസ് കെ ഉമ്മൻ, ഡോ: ടി എം തോമസ് ഐസക്, പി തിലോത്തമൻ ,യു പ്രതിഭ::.. എന്നിങ്ങനെ വിശിഷ്ടാതിഥികൾ നിരവധി. സ്വീകരണത്തിലും പുതുമ നിറഞ്ഞു. കുട്ടികൾ ഗുരുദക്ഷിണയായി നൽകിയത് പുസ്
തകങ്ങൾ. എല്ലാവരും കൈകോർത്തപ്പോൾ ആ സ്വീകരണം ഗംഭീരമായി. ഒരു പക്ഷേ, അവാർഡ് ലഭിച്ച ഒരധ്യാപകർക്കും ലഭിക്കാത്ത പൗരസ്വീകരണം പ്രിയ ജോളി ടീച്ചറിനു നൽകാനായതിൽ പി ടി എ പ്രസിഡന്റെന്ന നിലയിൽ ഏറ്റവും അഭിമാനിച്ച നിമിഷങ്ങളായിരുന്നു അത്. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും ഒരു വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയിലേക്കു കൊണ്ടു വന്നതിന്റെ പിന്നിൽ ജോളി ടീച്ചറിന്റെ കയ്യൊപ്പു കാണാം. വിവിധ മേഖലകളിൽ നിന്നും ഈ വിദ്യാലയത്തിനു ലഭിച്ചത് 50 ലേറെ പ്രധാന പുരസ്കാരങ്ങളാണ്. ഒട്ടേറെ പുതുമയാർന്ന മാതൃകാ പരിപാടികൾ ജോളി ടീച്ചറിന്റെ ആശയത്തിൽ നിന്നും ജന്മം കൊണ്ടു. ജൈവ പച്ചക്കറി കൃഷിയിലടക്കം സംസ്ഥാന തലത്തിൽ അവാർഡു നേടാനുമായി. വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയും ലാളിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരമ്മയുടെ സ്ഥാനമാണ് ജോളി ടീച്ചറിനു കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മനസിൽ. സഹപ്രവർത്തകർക്ക് ചേച്ചിയും. തെറ്റുകളും പോരായ്മകളും കണ്ടാൽ വഴക്കു പറയുന്നതിൽ ടീച്ചർ പിശുക്കു കാണിക്കാറില്ല. അതോടൊപ്പം അവരെ ചേർത്തുനിർത്തുകയും ചെയ്യും. മാനേജുമെന്റും പിടിഎ യും രക്ഷകർത്താക്കളും ടീച്ചറിനു നൽകുന്ന നിർലോഭമായ പിന്തുണയും കൂടി ആയപ്പോൾ സ്കൂൾ മികവിന്റെ പട്ടികയിലേക്ക് ഉയർന്നു.. ഒരധ്യാപകനെ രൂപപ്പെടുത്തുമ്പോൾ ആയിരം നക്ഷത്രങ്ങൾ കാത്തിരിക്കുകയാണ്. വിദ്യയുടെ വികാസത്തിലൂടെ അക്ഷര സൂര്യ നായി ജ്വലിച്ചുയരാൻ ...
■ ■ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master
ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി, സ്റ്റേറ്റ് സെക്രട്ടറി ശ്രീ.പ്രദീപ്കുമാർ സാർ നിന്നും ഉപഹാരം സ്വീകരിക്കുന്നു...!!
■ ■ ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ...!!!
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.492127, 76.343933 |zoom=13}}