"എൻ.എസ്.എൽ.പി.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പറക്കോട് | | സ്ഥലപ്പേര്= പറക്കോട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| സ്കൂൾ കോഡ്=38239 | | സ്കൂൾ കോഡ്=38239 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= | ||
| സ്കൂൾ വിലാസം= പറക്കോട് പി.ഒ/<br> | | സ്കൂൾ വിലാസം= പറക്കോട് പി.ഒ/<br> പത്തനംതിട്ട | ||
| പിൻ കോഡ്= 691554 | | പിൻ കോഡ്= 691554 | ||
| സ്കൂൾ ഫോൺ= 9495836402 | | സ്കൂൾ ഫോൺ= 9495836402 | ||
13:12, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എൻ.എസ്.എൽ.പി.എസ്. പറക്കോട് | |
|---|---|
| വിലാസം | |
പറക്കോട് പറക്കോട് പി.ഒ/ , പത്തനംതിട്ട 691554 | |
| വിവരങ്ങൾ | |
| ഫോൺ | 9495836402 |
| ഇമെയിൽ | nslpschool2014@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38239 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആശ.എസ് |
| അവസാനം തിരുത്തിയത് | |
| 02-10-2020 | 38239 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
വിദ്യാലയങ്ങൾ അറിവിന്റെ അക്ഷയഖനികളാണ്. മൂല്യബോധമുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ വിദ്യാലയങ്ങൾ പരമപ്രധാനമായ പങ്കുുവഹിക്കുുന്നു.പരിപാവനമായ ഈവിജ്‍ഞാന കേന്ദ്രത്തിന്റെ സംക്ഷിപ്തചരിത്രം ഇവിടെ തുടക്കം കുുറിക്കുന്നു. 1954-ൽ യശ്ശശരീരനായ മംഗളോദയം പി.ജി.നാരായണ പിള്ളഅവറുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം ഇതിന്റ മാതൃസ്ഥാപനമായ എൻ,എസ്.യു.പി സ്ക്കുൂളിലാണ് ഈ എൽ.പി പ്രവർത്തിച്ചിരുന്നത്. അവിടെ കുട്ടികളുടെ വർദ്ധനവ് കാരണം പ്രസിദ്ധമായ മുല്ലൂൂർകുളങ്ങര ക്ഷേത്രത്തിനു സമീപത്തേക്കു് പുതിയ കെട്ടിടം ശ്രീ.പി.ജി.നാരായണ പിള്ളയുടെ നേതൃത്വത്തിൽ പണിയുകയും എൽ.പി. വിഭാഗം അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഏഴംകുളം ദേവീവിലാസം കരയോഗത്തിലേക്ക് സ്ക്കുൂൾ സംഭാവന യായി നൽകി. സമൂഹത്തിൽ മികവാർന്ന ഒരു തലമുറയെ വാർത്തെടുക്കാനായി പരിശ്രമിക്കുന്ന ഒരുകുൂട്ടം അദ്ധ്യാപകരും അനദ്ധ്യാപകരും പി.റ്റി.എ. അംഗങ്ങളും ഈ സ്ക്കുൂളിന്റ മുതൽക്കൂട്ടാണ്..
ഭൗതികസൗകര്യങ്ങൾ
52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായി പ്രവർത്തിച്ചുവരുന്നു. വിശാലമായ കളിസ്ഥലവും വദ്യാലയത്തിനുണ്ട്. കൈറ്റിൽനിന്നും ലഭിച്ച ലാപ് ടോപ്പും പ്രൊജക്ടറും കുുട്ടികളുടെ പഠനത്തിന് കാര്യക്ഷമമായി ഉപയോഗിക്കുുന്നുണ്ട്. നല്ല ഒരു ലൈബ്രറിയും കുൂടാതെ ആവശ്യത്തിന് ശുചിമുറികളും പാചകപ്പുര മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്. .കുുട്ടികളിൽ കൃഷിയോടുളള തല്പര്യം വളർത്തുന്നതിനായി പി.റ്റി.എ.യുടെ നേതൃത്വത്തിൽ സ്ക്കുൂളിൽപച്ചക്കറികൃഷി ചെയ്തു വരുന്നുണ്ട്. സ്ക്കുൂൾ കെട്ടിടത്തിന്റ സുരക്ഷിതത്വം ഉറപ്പുുവരുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|