Schoolwiki30014
5 ജൂലൈ 2017 ചേർന്നു
(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 13:18, 5 ജൂലൈ 2017 (UTC) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 13:18, 5 ജൂലൈ 2017 (UTC) | ||
== താളുകൾ അലങ്കോലമാക്കരുതേ == | |||
വളരെയധികം വിവരങ്ങൾ ഉൾക്കൊള്ളുന്ന, നല്ല താൾകനമുള്ള താളുകളാണ് വലിയതോവാള സ്കൂളിന്റെത്. പക്ഷേ അനാവശ്യമായി നിറങ്ങൾ വാരിവിതറിയും തലക്കെട്ടുകളുടെ വലുപ്പം ക്രമാതീതമായി വർദ്ധിപ്പിച്ചും എല്ലാ താളുകളും അലങ്കോലമായിക്കിടക്കുകയാണ് എന്നു പറയേണ്ടിവന്നതിൽ ഖേദമുണ്ട്. കൂടാതെ സ്കൂളുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചോ, സംഭവങ്ങളെക്കുറിച്ചോ പുതിയ താളുകളുണ്ടാക്കുമ്പോൾ അവ നിർബന്ധമായും സ്കൾ താളിന്റെ ഉപതാളായിരിക്കണം എന്ന നിബന്ധന പാലിച്ചുകാണുന്നില്ല. ഓരോ താളിന്റെയും പശ്ചാത്തലത്തിലുപയോഗിച്ചിരിക്കുന്ന css പേജിന്റെ ഗൗരവം ചോർത്തിക്കളയുന്നുമുണ്ട്. ആയതിനാൽ സ്കൂൾവിക്കിയുടെ പൊതു രീതികളെ ഹനിക്കാത്തരീതിയിൽ തിരുത്തലുകൾ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.<br> | |||
ആശംസകളോടെ<br> | |||
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 17:03, 30 സെപ്റ്റംബർ 2020 (UTC) | |||