"ജി.എം.യു.പി.എസ്. ചിറയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

| വരി 28: | വരി 28: | ||
മലപ്പുറം റവന്യൂ ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ് ചിറയിൽ ജി.എം.യു.പി. സ്കൂൾ. ഇപ്പോൾ 1337 വിദ്യാർത്ഥികളും 49 അധ്യാപകരും 2 അനധ്യാപകരും ജോലിചെയ്യുന്നു. | മലപ്പുറം റവന്യൂ ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ് ചിറയിൽ ജി.എം.യു.പി. സ്കൂൾ. ഇപ്പോൾ 1337 വിദ്യാർത്ഥികളും 49 അധ്യാപകരും 2 അനധ്യാപകരും ജോലിചെയ്യുന്നു. | ||
== '''ചരിത്രം''' == | |||
'''1927'''ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ സ്ഥാപനത്തിൻറെ ചരിത്രം തുടങ്ങുന്നത് ഒരു വാടക കെട്ടിടത്തിൽ നിന്നാണ്. പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഈ കുുഗ്രാമത്തിൽ, അക്കാലത്ത് എത്തിച്ചേരുകതന്നെ ശ്രമകരമായിരുന്നു. ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ എന്നീ ജില്ലകൾ ചേർന്നുള്ള മലബാർ ഡിസ്ട്രിക്ട് അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു. പൊതുമേഖലാവിദ്യാഭ്യാസം. കുടിപ്പള്ളിക്കൂടങ്ങൾ കെട്ടി അക്ഷരാഭ്യാസം നടത്തിയിരുന്ന ഓത്തുപള്ളികൾ ക്രമേണ മാനേജ്മെന്റ് സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 5വരെയുള്ള ക്ലാസ്സുകൾ ലോവർ എലിമെന്ററിയായും 6 മുതൽ 8വരെയുള്ള ക്ലാസ്സുകൾ ഹയർ എലിമെന്ററിയായും അറിയപ്പെട്ടു. ബി.എം.എൽ.പി. സ്കൂൾ എന്ന പേരിലായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. | |||
ഒരു ഉടുതുണിമാത്രം ധരിച്ച് ഷർട്ടിടാതെ പകരം ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് നൽകിയ ആദ്യ പ്രധാനാധ്യാപകൻ ശ്രീ. കൊറ്റങ്ങോട്ട് അഹമ്മദ് കുട്ടി മാസ്റ്റർ (നെടിയിരുപ്പ്) ആയിരുന്നു. | |||
ഉള്ളടക്കം | ഉള്ളടക്കം | ||
| വരി 39: | വരി 42: | ||
7 വഴികാട്ടി | 7 വഴികാട്ടി | ||
'''പ്രദേശങ്ങൾ'''
| '''പ്രദേശങ്ങൾ'''

| വരി 73: | വരി 73: | ||

==സ്കൂൾ ബസ്== | |||
[[പ്രമാണം:Bus.png|100px|left]] | |||

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി നാട്ടുകാരാൽ ലഭിച്ചതാണ് നമ്മുടെ സ്‌കൂൾ ബസ് . സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
''' [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]''' | |||
16:35, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.യു.പി.എസ്. ചിറയിൽ | |

| വിലാസം | |
ചിറയിൽ ചിറയിൽ, കൊണ്ടോട്ടി, മലപ്പുറം 673638 | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0483 2714211 |
| ഇമെയിൽ | gmupschirayil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18373 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കുഞ്ഞിമുഹമ്മദ് ടി |
| അവസാനം തിരുത്തിയത് | |
| 30-09-2020 | 18373 |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

മലപ്പുറം റവന്യൂ ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ് ചിറയിൽ ജി.എം.യു.പി. സ്കൂൾ. ഇപ്പോൾ 1337 വിദ്യാർത്ഥികളും 49 അധ്യാപകരും 2 അനധ്യാപകരും ജോലിചെയ്യുന്നു.
ചരിത്രം
1927ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ സ്ഥാപനത്തിൻറെ ചരിത്രം തുടങ്ങുന്നത് ഒരു വാടക കെട്ടിടത്തിൽ നിന്നാണ്. പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഈ കുുഗ്രാമത്തിൽ, അക്കാലത്ത് എത്തിച്ചേരുകതന്നെ ശ്രമകരമായിരുന്നു. ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ എന്നീ ജില്ലകൾ ചേർന്നുള്ള മലബാർ ഡിസ്ട്രിക്ട് അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു. പൊതുമേഖലാവിദ്യാഭ്യാസം. കുടിപ്പള്ളിക്കൂടങ്ങൾ കെട്ടി അക്ഷരാഭ്യാസം നടത്തിയിരുന്ന ഓത്തുപള്ളികൾ ക്രമേണ മാനേജ്മെന്റ് സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 5വരെയുള്ള ക്ലാസ്സുകൾ ലോവർ എലിമെന്ററിയായും 6 മുതൽ 8വരെയുള്ള ക്ലാസ്സുകൾ ഹയർ എലിമെന്ററിയായും അറിയപ്പെട്ടു. ബി.എം.എൽ.പി. സ്കൂൾ എന്ന പേരിലായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.
ഒരു ഉടുതുണിമാത്രം ധരിച്ച് ഷർട്ടിടാതെ പകരം ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് നൽകിയ ആദ്യ പ്രധാനാധ്യാപകൻ ശ്രീ. കൊറ്റങ്ങോട്ട് അഹമ്മദ് കുട്ടി മാസ്റ്റർ (നെടിയിരുപ്പ്) ആയിരുന്നു.
ഉള്ളടക്കം
1 ചരിത്രം 2 പ്രദേശങ്ങൾ 3 പഴയകാല അധ്യാപകർ 4 പുതിയ കാലം 5 മികവുകൾ 6 കൊറോണക്ക് ശേഷം 7 വഴികാട്ടി
പ്രദേശങ്ങൾ
ചിറയിൽ,
മേലേപ്പറമ്പ് ,
കോളനി റോഡ് ,
കോടങ്ങാട് ,
മുക്കൂട് ,
തറയിട്ടാൽ,
കുമ്മിണിപ്പറമ്പ് ,
കരുവാൻകല്ല് ,
പുളിയൻപറമ്പ് ,
കോട്ടാശ്ശേരി ,
കൈതക്കോട് .
പ്രധാനാധ്യാപകർ
കുഞ്ഞിമുഹമ്മദ് ടി
|മുംതാസ് ബീഗം
അബ്‌ദുറഷീദ്
ഹനീഫ
രാജേശ്വരി
ശ്രീനിവാസൻ
പദ് മനാഭൻ
അപ്പുക്കുട്ടൻ
അബ്ദുള്ളക്കുട്ടി
മുഹമ്മദ് കുട്ടി പി ഇ
ചന്തു മാസ്റ്റർ

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി നാട്ടുകാരാൽ ലഭിച്ചതാണ് നമ്മുടെ സ്‌കൂൾ ബസ് . സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
മലയാളം/മികവുകൾ അറബി/മികവുകൾ ഇംഗ്ലീഷ് /മികവുകൾ പരിസരപഠനം/മികവുകൾ ഗണിതശാസ്ത്രം/മികവുകൾ പ്രവൃത്തിപരിചയം/മികവുകൾ കൽക്കണ്ടം/വർക്ക്ബുക്ക് കലാകായികം/മികവുകൾ വിദ്യാരംഗംകലാസാഹിത്യവേദി കോർണർ പി.ടി.എ പരിസ്ഥിതി ക്ലബ് സ്മാർട്ട് കിച്ചൺ സ്കൂൾ പി.ടി.എ ചിത്രശാല
വഴികാട്ടി
Loading map... +- Leaflet | © OpenStreetMap contributors വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വർഗ്ഗങ്ങൾ:
കൊണ്ടോട്ടി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ കൊണ്ടോട്ടി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ