emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,896
തിരുത്തലുകൾ
No edit summary |
|||
വരി 54: | വരി 54: | ||
പുതിയ ആശയങ്ങൾ കണ്ടെത്തിയുംഅവതരിപ്പിച്ചും കേരളത്തിനു മാതൃകയാകുന്ന ഈ വിദ്യാലയത്തെ ഇനിയും മികവിലേക്ക് കൈപിടിച്ച് നയിക്കാൻഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പി.ടി.എ യുംഎസ്.എം.സി പ്രവർത്തകരും നാട്ടുകാരും, അധ്യാപക അനധ്യാപക സമൂഹവും ഒപ്പമുണ്ട്. | പുതിയ ആശയങ്ങൾ കണ്ടെത്തിയുംഅവതരിപ്പിച്ചും കേരളത്തിനു മാതൃകയാകുന്ന ഈ വിദ്യാലയത്തെ ഇനിയും മികവിലേക്ക് കൈപിടിച്ച് നയിക്കാൻഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പി.ടി.എ യുംഎസ്.എം.സി പ്രവർത്തകരും നാട്ടുകാരും, അധ്യാപക അനധ്യാപക സമൂഹവും ഒപ്പമുണ്ട്. | ||
= ഭൗതികസൗകര്യങ്ങൾ = | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ 2018 നും 10 വർഷം മുമ്പുതന്നെ വ്യക്തമായ പ്ലാനോടെ സ്കൂളിന്റെ ഭൗതീക അക്കാദമികരംഗങ്ങളിൽ മുന്നേറാൻ നമുക്കായിട്ടുണ്ട് . 2007ൽഅധ്യാപകർപിരിവിട്ട് ആദ്യ ബസ് വാങ്ങി. ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2010 മുതൽകുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ 2018 നും 10 വർഷം മുമ്പുതന്നെ വ്യക്തമായ പ്ലാനോടെ സ്കൂളിന്റെ ഭൗതീക അക്കാദമികരംഗങ്ങളിൽ മുന്നേറാൻ നമുക്കായിട്ടുണ്ട് . 2007ൽഅധ്യാപകർപിരിവിട്ട് ആദ്യ ബസ് വാങ്ങി. ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2010 മുതൽകുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. | ||
ശ്രീ അനൂപ് ജേക്കബ് ന്റെ എം എൽ എ ഫണ്ടിൽ നിന്നു 4 ഉം എസ് എസ് എഫണ്ട് ഉപയോഗിച്ച് 8 ഉം ഉൾപ്പെടെ 16 പുതിയ ക്ലാസ് മുറികൾ പണികഴിപ്പിച്ചു. സർവ്വ ശ്രീ ജോസ് കെ.മാണി എംപി,സി.പി.നാരയണൻ എം.പി, വയലാർ രവി.എം.പി, ജോസഫ് വാഴയ്ക്കൻഎം എൽ എ തുടങ്ങിയവരുടെ പ്രാദേശിക വികസന ഫണ്ടുകൾ ഉപയോഗപ്പെടുത്തി 6 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട് . 27 ഡിവിഷനുകളും പ്രീ പ്രൈമറി യിലെ 6 ഡിവിഷനുകളിലും സ്മാർട്ട് ടി.വി അല്ലെങ്കിൽ കമ്പ്യൂട്ടർ + പ്രൊജക്ടർ ഉൾപ്പെടുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. സർക്കാർ അനുവദിച്ച കമ്പ്യൂട്ടറുകൾക്കും പ്രൊജക്ടറുകൾക്കും പുറമെ 3 ലക്ഷം രൂപ മുടക്കിൽ സ്കൂൾ വികസന സമിതിയാണ് പദ്ധതി പൂർണതയിൽ എത്തിച്ചത് . ഇ കിഡ്സ് എന്നപേരിൽ ' സംസ്ഥാനത്ത് ആദ്യമായി യു.പി ക്ലാസ് കുട്ടികൾക്ക് ഐ.ടി ക്ലബ്ബ് പ്രവർത്തനം തുടങ്ങി. യു. ടൂബ് ചാനൽ, ബ്ലോഗ് , തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. | ശ്രീ അനൂപ് ജേക്കബ് ന്റെ എം എൽ എ ഫണ്ടിൽ നിന്നു 4 ഉം എസ് എസ് എഫണ്ട് ഉപയോഗിച്ച് 8 ഉം ഉൾപ്പെടെ 16 പുതിയ ക്ലാസ് മുറികൾ പണികഴിപ്പിച്ചു. സർവ്വ ശ്രീ ജോസ് കെ.മാണി എംപി,സി.പി.നാരയണൻ എം.പി, വയലാർ രവി.എം.പി, ജോസഫ് വാഴയ്ക്കൻഎം എൽ എ തുടങ്ങിയവരുടെ പ്രാദേശിക വികസന ഫണ്ടുകൾ ഉപയോഗപ്പെടുത്തി 6 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട് . 27 ഡിവിഷനുകളും പ്രീ പ്രൈമറി യിലെ 6 ഡിവിഷനുകളിലും സ്മാർട്ട് ടി.വി അല്ലെങ്കിൽ കമ്പ്യൂട്ടർ + പ്രൊജക്ടർ ഉൾപ്പെടുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. സർക്കാർ അനുവദിച്ച കമ്പ്യൂട്ടറുകൾക്കും പ്രൊജക്ടറുകൾക്കും പുറമെ 3 ലക്ഷം രൂപ മുടക്കിൽ സ്കൂൾ വികസന സമിതിയാണ് പദ്ധതി പൂർണതയിൽ എത്തിച്ചത് . ഇ കിഡ്സ് എന്നപേരിൽ ' സംസ്ഥാനത്ത് ആദ്യമായി യു.പി ക്ലാസ് കുട്ടികൾക്ക് ഐ.ടി ക്ലബ്ബ് പ്രവർത്തനം തുടങ്ങി. യു. ടൂബ് ചാനൽ, ബ്ലോഗ് , തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. | ||
വരി 62: | വരി 62: | ||
പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് . മലയാള മനോരമ നല്ലപാഠം കുട്ടികൾ ആഴ്ച്ചയിൽ ഒരിക്കൽ സമാഹരിക്കുന്ന കുഞ്ഞുമനസുകളുടെ സഹായഹസ്തം പദ്ധതിയുടെ കഴിഞ്ഞ 10 വർഷം കൊണ്ട് 20 ലക്ഷം രൂപ അശരണരായ ആളുകൾക്ക് എത്തിക്കാനായി. | പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് . മലയാള മനോരമ നല്ലപാഠം കുട്ടികൾ ആഴ്ച്ചയിൽ ഒരിക്കൽ സമാഹരിക്കുന്ന കുഞ്ഞുമനസുകളുടെ സഹായഹസ്തം പദ്ധതിയുടെ കഴിഞ്ഞ 10 വർഷം കൊണ്ട് 20 ലക്ഷം രൂപ അശരണരായ ആളുകൾക്ക് എത്തിക്കാനായി. | ||
=പാഠ്യേതര പ്രവർത്തനങ്ങൾ= | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്. | സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്. | സയൻസ് ക്ലബ്ബ്]] | ||
വരി 74: | വരി 74: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ | ==മുൻ സാരഥികൾ = | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
<big>1. പി.എസ്.ദിവാകരൻ | <big>1. പി.എസ്.ദിവാകരൻ | ||
വരി 86: | വരി 86: | ||
9. ഡി.ശുഭലൻ</big><big> | 9. ഡി.ശുഭലൻ</big><big> | ||
=നേട്ടങ്ങൾ = | |||
ഉപജില്ല കലോത്സവം എൽ.പി,യു.പി വിഭാഗം ഓവറോൾ കിരീടം. | ഉപജില്ല കലോത്സവം എൽ.പി,യു.പി വിഭാഗം ഓവറോൾ കിരീടം. | ||
ഉപജില്ല കായിക മേള യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ പി വിഭാഗം റണ്ണറപ്പ് | ഉപജില്ല കായിക മേള യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ പി വിഭാഗം റണ്ണറപ്പ് | ||
വരി 95: | വരി 95: | ||
-🎖ഗണിത ശാസ്ത്രം എൽ പി, 🎖സാമൂഹ്യ ശാസ്ത്രം യു പി, 🎖പ്രവർത്തിപരിചയം യു പി, ഓവറോൾ,🏆 ശാസ്ത്രമേള യുപി റണ്ണറപ്പ്,🏆 എൽ പി മൂന്നാം സ്ഥാനം, 🏆സാമൂഹ്യ ശാസ്ത്രം എൽ പി റണ്ണറപ്പ്..ഐ. ടി മേള മൂന്നാം സ്ഥാനം. ഗണിത മേള യുപി മൂന്നാം സ്ഥാനം. | -🎖ഗണിത ശാസ്ത്രം എൽ പി, 🎖സാമൂഹ്യ ശാസ്ത്രം യു പി, 🎖പ്രവർത്തിപരിചയം യു പി, ഓവറോൾ,🏆 ശാസ്ത്രമേള യുപി റണ്ണറപ്പ്,🏆 എൽ പി മൂന്നാം സ്ഥാനം, 🏆സാമൂഹ്യ ശാസ്ത്രം എൽ പി റണ്ണറപ്പ്..ഐ. ടി മേള മൂന്നാം സ്ഥാനം. ഗണിത മേള യുപി മൂന്നാം സ്ഥാനം. | ||
= | =വഴികാട്ടി= | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |