"ഡി.എൽ.പി.എസ്.കദളിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 9: | വരി 9: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവർഷം= 1983 | | സ്ഥാപിതവർഷം= 1983 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം=വെൻപാല പി ഒ | ||
തിരുവല്ല | |||
| പിൻ കോഡ്= 689102 | | പിൻ കോഡ്= 689102 | ||
| സ്കൂൾ ഫോൺ= 9526781202 | | സ്കൂൾ ഫോൺ= 9526781202 | ||
വരി 21: | വരി 22: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 7 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 14 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 21 | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | | അദ്ധ്യാപകരുടെ എണ്ണം= 3 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=ബിന്ദു റ്റി പിള്ള | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അശ്വതി വിനോദ് | ||
| സ്കൂൾ ചിത്രം= school-photo.png | | സ്കൂൾ ചിത്രം= school-photo.png | ||
}} | }} | ||
=ചരിത്രം | =ചരിത്രം= | ||
വെൺപാല എന്ന കൊച്ചുഗ്രാമത്തിൽ സാധാരണക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു സ്കൂൾ അത്യാവശ്യമാണ് എന്നു മനസിലാക്കി കദളിമംഗലം ദേവസ്വം എൽ പി സ്കൂൾ 1983 സെപ്റ്റംബർ 26ന് പ്രവർത്തനം ആരംഭിച്ചു. പണക്കാരുടെ മക്കൾക്ക് പഠിക്കുവാൻ ധാരാളം സ്കൂളുകൾ ഉണ്ടായിരുന്നു. എന്നാൽ ഭീമമായ ഫീസ് കൊടുത്തു പഠിക്കാൻ പാവങ്ങളായ നാട്ടുകാർക്ക് കഴിയുമായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സ്കൂളിനെ പറ്റി ചിന്തിച്ചത്. ദേവസ്വത്തിന്റെയും നാട്ടുകാരുടെയും സേവന മനസ്ഥിതി മൂലം ഈ സ്ഥാപനം ഇന്നും പ്രവർത്തിക്കുന്നു. | |||
25 കുട്ടികളുള്ള ഒന്നാം ക്ലാസോടുകൂടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. കെ എൻ കേശവപിള്ള എന്ന പ്രൊട്ടക്ടഡ് അധ്യാപകനെ നിയമിച്ചാണ് സ്കൂൾ ആരംഭിച്ചത്. അന്ന് ഓല ഷെഡ്ഡിൽ ആരംഭിച്ച സ്കൂൾ അധികം താമസിയാതെ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലായി. കദളിമംഗലം ക്ഷേത്രത്തിന് സമീപം തന്നെയാണ് ഈ സ്കൂൾ. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
00:41, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഡി.എൽ.പി.എസ്.കദളിമംഗലം | |
---|---|
വിലാസം | |
തിരുവല്ല വെൻപാല പി ഒ
തിരുവല്ല , 689102 | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 9526781202 |
ഇമെയിൽ | bindutpsr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37242 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു റ്റി പിള്ള |
അവസാനം തിരുത്തിയത് | |
29-09-2020 | 37242tvla |
ചരിത്രം
വെൺപാല എന്ന കൊച്ചുഗ്രാമത്തിൽ സാധാരണക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു സ്കൂൾ അത്യാവശ്യമാണ് എന്നു മനസിലാക്കി കദളിമംഗലം ദേവസ്വം എൽ പി സ്കൂൾ 1983 സെപ്റ്റംബർ 26ന് പ്രവർത്തനം ആരംഭിച്ചു. പണക്കാരുടെ മക്കൾക്ക് പഠിക്കുവാൻ ധാരാളം സ്കൂളുകൾ ഉണ്ടായിരുന്നു. എന്നാൽ ഭീമമായ ഫീസ് കൊടുത്തു പഠിക്കാൻ പാവങ്ങളായ നാട്ടുകാർക്ക് കഴിയുമായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സ്കൂളിനെ പറ്റി ചിന്തിച്ചത്. ദേവസ്വത്തിന്റെയും നാട്ടുകാരുടെയും സേവന മനസ്ഥിതി മൂലം ഈ സ്ഥാപനം ഇന്നും പ്രവർത്തിക്കുന്നു.
25 കുട്ടികളുള്ള ഒന്നാം ക്ലാസോടുകൂടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. കെ എൻ കേശവപിള്ള എന്ന പ്രൊട്ടക്ടഡ് അധ്യാപകനെ നിയമിച്ചാണ് സ്കൂൾ ആരംഭിച്ചത്. അന്ന് ഓല ഷെഡ്ഡിൽ ആരംഭിച്ച സ്കൂൾ അധികം താമസിയാതെ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലായി. കദളിമംഗലം ക്ഷേത്രത്തിന് സമീപം തന്നെയാണ് ഈ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* |