ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24330 (സംവാദം | സംഭാവനകൾ)
24330 (സംവാദം | സംഭാവനകൾ)
വരി 52: വരി 52:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==വഴികാട്ടി==
==വഴികാട്ടി==

19:13, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന
വിലാസം
പഴുന്നാന

ചെമ്മന്തട്ട പി.ഒ, തൃശ്ശൂർ ജില്ല
,
680501
സ്ഥാപിതം1 - ജൂൺ - 1932
വിവരങ്ങൾ
ഫോൺ9495421941
ഇമെയിൽdslpspazhunnana@gmail.com
കോഡുകൾ
സ്കൂൾ കോഡ്24330 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.കെ.സുധ
അവസാനം തിരുത്തിയത്
28-09-202024330


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1932 -ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചൊവ്വന്നൂർ പഞ്ചായത്തിലെ പഴുന്നാന ദേശത്തെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണിത്. ഇന്ന് ഈ വിദ്യാലയത്തിൽ നാല് ക്ലാസുകളിലായി നൂറിൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.

ഭൗതികസാഹചര്യങ്ങൾ.

നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കുതകുന്ന കംന്പ്യൂട്ടർ ലാബും ലൈബ്രറിയും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

പി. കൃഷ്ണൻ നായർ റ്റി. റ്റി. ഏനമ്മു വി. എം. സുബ്രമണ്യൻ കെ. സി. രാധാബായി പി. നാരായണി പി.ജെ. ക്ലാര പി. ആർ. സാവിത്രി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps:10.649040,76.105530|zoom=15}}