"സെന്റ് തോമസ് എൽ പി എസ് മംഗളഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Name of headmaster)
(ചെ.) (Change of HM and PTA president)
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32216
| സ്കൂൾ കോഡ്= 32216
| സ്ഥാപിതവര്‍ഷം= 1983
| സ്ഥാപിതവർഷം= 1983
| സ്കൂള്‍ വിലാസം= തീക്കോയി പി.ഒ, മംഗളഗിരി<br/>
| സ്കൂൾ വിലാസം= തീക്കോയി പി.ഒ, മംഗളഗിരി<br/>
| പിന്‍ കോഡ്=686580
| പിൻ കോഡ്=686580
| സ്കൂള്‍ ഫോണ്‍9446121277
| സ്കൂൾ ഫോൺ9446795985
| സ്കൂള്‍ ഇമെയില്‍=  stlpsmangalagiri@gmail.com
| സ്കൂൾ ഇമെയിൽ=  stlpsmangalagiri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ഈരാറ്റുപേട്ട
| ഉപ ജില്ല=ഈരാറ്റുപേട്ട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  20
| ആൺകുട്ടികളുടെ എണ്ണം=  20
| പെൺകുട്ടികളുടെ എണ്ണം= 17
| പെൺകുട്ടികളുടെ എണ്ണം= 17
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  37
| വിദ്യാർത്ഥികളുടെ എണ്ണം=  37
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍=    ഭാഗ്യമോള്‍ ജോസഫ്     
| പ്രധാന അദ്ധ്യാപകൻ=    Royson Francis   
| പി.ടി.ഏ. പ്രസിഡണ്ട്= ജിമ്മി ജോസഫ്            
| പി.ടി.ഏ. പ്രസിഡണ്ട്= Thomas M A            
| സ്കൂള്‍ ചിത്രം= 32216-1.jpg ‎|
| സ്കൂൾ ചിത്രം= 32216-1.jpg ‎|
}}
}}

വരി 32: വരി 32:
No. B1/4870/83 dated 14.06.83 ഓർഡർ പ്രകാരം കാഞ്ഞിരപ്പള്ളി DEO യുടെ കീഴിൽ സെൻറ് തോമസ് എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം 40 കുട്ടികൾക്ക് പ്രവേശനം നൽകി. 12.07.1983-ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്കൂളിൽ 1984-ൽ രണ്ടാം ക്ലാസ്സും 1985-ൽ മൂന്നാം ക്ലാസ്സും 1986-ൽ നാലാം ക്ലാസ്സും ആരംഭിച്ചു. നാലാം ക്ലാസ്സ് ആരംഭിച്ചപ്പോൾ 143 കുട്ടികൾ സ്കൂളിലുണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിലധികവും.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ മാനേജ്മെൻറും നാട്ടുകാരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി സ്കൂളിനിന്ന് അടച്ചുകെട്ടുള്ള ക്ലാസ്മുറികളും ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, മുറ്റം, കളിസ്ഥലം, കോമ്പൗണ്ട് വാൾ എന്നിവയും ഉണ്ട്. കൂട്ടികളുടെ കമ്പ്യൂട്ടർ പരിശീലനത്തിനായി MLA ഫണ്ടിൽ നിന്നും MP ഫണ്ടിൽ നിന്നും ഓരോ കമ്പ്യൂട്ടർ വീതം ലഭിച്ചിരുന്നു. 2014-15 വർഷത്തിൽ CMC പാലാ പ്രോവിൻസിൽ നിന്നും ഒരു കമ്പ്യൂട്ടർ സ്കൂളിനു നല്കുകയുണ്ടായി.

വരി 60: വരി 60:
#  Royson Francis        2020 -
#  Royson Francis        2020 -

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 70: വരി 70:

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.702362, 76.833870|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.702362, 76.833870|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ഈരാറ്റുപേട്ട ബസ് സ്റ്റാന്റില്‍നിന്നും വാഗമൺ റൂട്ടിൽ 8 കി.മി അകലം.
* ഈരാറ്റുപേട്ട ബസ് സ്റ്റാന്റിൽനിന്നും വാഗമൺ റൂട്ടിൽ 8 കി.മി അകലം.
*മംഗളഗിരി സെൻറ് തോമസ് ചർച്ചിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
*മംഗളഗിരി സെൻറ് തോമസ് ചർച്ചിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
|}
|}
സെന്റ് തോമസ് എല്‍ പി എസ് മംഗളഗിരി
സെന്റ് തോമസ് എൽ പി എസ് മംഗളഗിരി

21:04, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എൽ പി എസ് മംഗളഗിരി
വിലാസം
മംഗളഗിരി

തീക്കോയി പി.ഒ, മംഗളഗിരി
,
686580
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ9446795985
ഇമെയിൽstlpsmangalagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്32216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRoyson Francis
അവസാനം തിരുത്തിയത്
27-09-202032216

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തീക്കോയി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സെൻറ് തോമസ് എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. കുന്നുകളും മലകളും നിറഞ്ഞ് യാത്രാസൗകര്യം തീരെയില്ലാതിരുന്ന മംഗളഗിരി പ്രദേശത്തെ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് 1983-ൽ മംഗളഗിരി പള്ളിയുടെ കീഴിൽ ഒരു സ്കൂൾ തുടങ്ങുന്നതിന് അനുമതി ലഭിച്ചു. No. B1/4870/83 dated 14.06.83 ഓർഡർ പ്രകാരം കാഞ്ഞിരപ്പള്ളി DEO യുടെ കീഴിൽ സെൻറ് തോമസ് എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം 40 കുട്ടികൾക്ക് പ്രവേശനം നൽകി. 12.07.1983-ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്കൂളിൽ 1984-ൽ രണ്ടാം ക്ലാസ്സും 1985-ൽ മൂന്നാം ക്ലാസ്സും 1986-ൽ നാലാം ക്ലാസ്സും ആരംഭിച്ചു. നാലാം ക്ലാസ്സ് ആരംഭിച്ചപ്പോൾ 143 കുട്ടികൾ സ്കൂളിലുണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിലധികവും.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ മാനേജ്മെൻറും നാട്ടുകാരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി സ്കൂളിനിന്ന് അടച്ചുകെട്ടുള്ള ക്ലാസ്മുറികളും ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, മുറ്റം, കളിസ്ഥലം, കോമ്പൗണ്ട് വാൾ എന്നിവയും ഉണ്ട്. കൂട്ടികളുടെ കമ്പ്യൂട്ടർ പരിശീലനത്തിനായി MLA ഫണ്ടിൽ നിന്നും MP ഫണ്ടിൽ നിന്നും ഓരോ കമ്പ്യൂട്ടർ വീതം ലഭിച്ചിരുന്നു. 2014-15 വർഷത്തിൽ CMC പാലാ പ്രോവിൻസിൽ നിന്നും ഒരു കമ്പ്യൂട്ടർ സ്കൂളിനു നല്കുകയുണ്ടായി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി. ഫിലോമിന മാത്യു 1983-1986
  2. സി. അന്നമ്മ തോമസ് 1986-1993
  3. സി. ഡെയ്‌സമ്മ ജോസഫ് 1993-1995
  4. സി. കാതറിൻ 1995-1999
  5. സി. മോനി ജോസഫ് 1999-2001
  6. സി. വത്സമ്മ കെ. വി. 2001-2005
  7. സി. ആനീസ് ജോസഫ് 2005-2013
  8. സി. ലൂസിയാമ്മ പി. ജി. 2013-2015
  9. Bhagyamol Joseph 2015 -2020
  10. Royson Francis 2020 -

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് തോമസ് എൽ പി എസ് മംഗളഗിരി