"എം.റ്റി.എൽ.പി.എസ്. കിഴക്കൻമുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുൻസിപ്പാലിറ്റിയിൽ കിഴക്കന്മുത്തൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൊല്ലവർഷം ആയിരത്തി എഴുപതാം ആണ്ടു(1895)ചിങ്ങമാസം പത്താം തീയതി സ്ഥാപിതമായത് ആണ് ഈ സ്കൂൾ.വിദ്യാലയങ്ങൾ നന്നേ വിരളമായി രുന്നതിനാൽ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയാതിരുന്ന ആ കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസ സൗകര്യം  ലഭിക്കുന്നതിന് വേണ്ടി മേലെ മഞ്ഞപ്പള്ളി പുരയിടത്തിൽ ഉള്ള സൺ‌ഡേസ്കൂൾ ഷെഡിൽ ആരംഭിച്ച പ്രൈമറി സ്കൂൾ ആണിത്.ആരംഭത്തിൽ ഒരു ക്ലാസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് ക്ലാസുകൾ മൂന്നാക്കി,ആയിരത്തി തൊണ്ണൂറാമാണ്ടിൽ 72 അടി നീളവും 17 അടി വീതിയും ഉള്ള കെട്ടിടമാക്കി നാലു ക്ലാസ്സോട് കൂടിയ പൂർണ പ്രൈമറി സ്കൂൾ ആയി ഉയർത്തി.ആയിരത്തി എഴുപത്തിനാലാമാണ്ടിൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകളും മുന്നുറ്റിപതിനഞ്ചു കുട്ടികളും, ഹെഡ് മിസ്ട്രെസ്സ്  ഉൾപ്പെടെ എട്ടു അധ്യാപകരും പ്രവർത്തിച്ചു.കുട്ടികളുടെ അഭാവം മൂലം 1997 ൽ അഞ്ചാം ക്ലാസ്സ്‌ നിർത്തി. ഇപ്പോൾ ഈ സ്കൂൾ മാർത്തോമ കോർപ്പറേറ്റ് മാനേജ്മെന്റ് ഉടമസ്ഥതയിലാണ്.

==ഭൗതികസൗകര്യങ്ങൾ== ഇരുപത്തിനാല് സെന്റ്‌ പുരയിടത്തിൽ ഓഫിസ്,നാലു ക്ലാസ്സ്‌ മുറികൾ,സ്മാർട്ട്‌ ക്ലാസ്സ്‌ കഞ്ഞിപ്പുര

==മികവുകൾ==
==മികവുകൾ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1010299" എന്ന താളിൽനിന്ന് ശേഖരിച്ചത്