"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 54: | വരി 54: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*നേർക്കാഴ്ച | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
22:51, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ ഹൈസ്കൂൾ, തിരുനല്ലൂർ | |
---|---|
പ്രമാണം:34032-2.jpg | |
വിലാസം | |
ചേർത്തല തിരുനല്ലൂർ പി.ഒ, , ചേർത്തല 688541 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04782814534 |
ഇമെയിൽ | 34032alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിയാട്രീസ് മരിയ |
പ്രധാന അദ്ധ്യാപകൻ | മിനി ബി |
അവസാനം തിരുത്തിയത് | |
25-09-2020 | 34032 |
ചേർത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിലെപള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് തിരുനലൂർഗവ.ഹയർസെക്കണ്ടറിസ്കൂൾ. ഏകദേശം75വർഷത്തോളം പഴക്കമുണ്ട് ഈസ്കൂളിന്. പള്ളിപ്പുറം പഞ്ചായത്തിലെ ഏകഗവ.ഹയർസെക്കണ്ടറിസ്കൂളാണിത്.20-ാംനൂററാണ്ടിലെ ആദ്യപാദങ്ങളിൽ തിരുനല്ലൂർ ഗ്രാമത്തിൽ ആദ്യമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കപ്പെട്ടതായി കരുതുന്നു. ആദ്യം ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരിയിൽ11-ാംവാർഡിൽ കണ്ണുകടവ് എന്ന സ്ഥലത്തായിരുന്നു.പിന്നീടത് 9-ാം വാർഡിൽ തോപ്പിൽകോവിലകത്തേക്കുമാററി.ഇതിന്റെരൂപവല്കരണത്തിൽശ്രീ.ഗോദവർമ്മതമ്പാൻ,പരിമണത്തുകോവിലകം കളവേലിൽ , ശ്രീ .കൃഷ്ണൻ കൊല്ലംപറമ്പിൽ കോവിലകത്ത്,ശ്രീ പത്മനാഭൻനായർ എന്നീ മഹത് വ്യക്തികളാണ് നേതൃത്വം നൽകിയത്.ഈ വിദ്യാലയം ഇന്നുനില്ക്കുന്ന സ്ഥലത്തു സ്ഥാപിതമായത്1934-എൽ..പി സ്കൂളായി ആരംഭിച്ച് 1960ൽ യു.പി സ്കൂളായും1964ൽഹൈസ്കൂളായും ഉയർത്തപ്പെട്ടു.പിന്നീട്2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി.m
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇന്ദിരാദേവി, വിശ്വനാഥൻനായർ, കെ.പി. രാജു , ജയകുമാർ, ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- JOMON GEORGE
- MURALEEDHARAN
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|