"സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 65: | വരി 65: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
*[[{{PAGENAME}}/NERKAZHCHA/NERKAZHCHA]] | |||
====== | ====== | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== |
20:39, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്. | |
---|---|
പ്രമാണം:17246-1.jpg | |
വിലാസം | |
കോഴിക്കോട് കോൺവെൻറ് റോഡ്, ബീച്ച് പോസ്റ്റോഫീസിന് സമീപം, കോഴിക്കോട് , 673032 | |
സ്ഥാപിതം | 03 - 03 - 1879 |
വിവരങ്ങൾ | |
ഫോൺ | 0495 2366322 |
ഇമെയിൽ | angelasaupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17253 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ ഡോളി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ഡോളി ജോസഫ് |
അവസാനം തിരുത്തിയത് | |
25-09-2020 | 32040501707 |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1879 ൽ അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം സിഥാപിച്ചു.
ചരിത്രം
അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് സെൻറ് ആഞ്ചലാസ് എ.യു.പി സ്കൂൾ. ധന്യയായ മദർവെറോണിക്കയാൽ സ്ഥാപിതമായ ഈ സന്യാസസമൂഹം 1879 ൽ ആരംഭിച്ച പ്രസ്തുത സ്കൂളിന് 1882 ൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു.
മൂല്യാധിഷ്ഠിതവും നാനാമുഖവുമായ വിദ്യാഭ്യാസം കുട്ടികൾക്ക് പകർന്നുനൽകുക എന്നതാണ് അപ്പസ്തോലിക് കാർമ്മലിൻറെ ലക്ഷ്യം. ആത്മീയ ചിന്തയുളളവരും സമഗ്രജ്ഞാനം ഉള്ളവരും ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും ആയ വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ജാതിമതവ്യത്യാസം കൂടാതെ ദരിദ്രർക്കും സമുദായത്തിൻറെ താണപടിയിലുള്ളവർക്കും പ്രത്യേക പരിഗണന നൽകികൊണ്ടാണ് എല്ലാ സമുദായത്തിലുമുള്ള വിദ്യാർഥികൾക്ക് ഞങ്ങളുടെ വിദ്യാലയങ്ങളിൽ പ്രവേശനം നൽകുന്നു. സ്കൂൾ ആരംഭത്തിൽ നിർദ്ദനരായ വിദ്യാർഥികൾക്കായി ഒരു ബാലഭവനം പ്രവർത്തിച്ചിരുന്നു. 1937ൽ ഈ സ്കൂളിൽ നെയ്ത്തും ആരംഭുിച്ചു.1957 ആയപ്പോൾ16 അധ്യാപികമാരും 443 വിദ്യാർഥികളും ഈ സ്കൂളിൽ
ഉണ്ടായിരുന്നു. തുടർച്ചയായി പുരോഗതിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ വിദ്യാലയം 1979 ൽ ശതവാർഷികം സമുചിതമായി ആഘോഷിച്ചു. 1981 ൽ സ്ഥലസൗകര്യ കുറവമൂലം സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന ബാലഭവനം നിർത്തലാക്കി. പിന്നീടുള്ള വർഷങ്ങൾ ഉയർച്ചയുടെ പാന്ഥാവിലേയ്ക്കായിരുന്നു. ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള അധ്യാപകരുടെ സേവനം മാനേജുമെൻറിന് താങ്ങായി നിന്നു. ഈ സ്കൂളിൻറെ മുൻ സാരഥികൾ തെളിയിച്ച വിജ്ഞാനദീപം ഏറ്റവും പ്രകാശപൂരിതമായി ഇന്നും അനേകർക്ക് വിജ്ഞാനം പകരുന്ന ദീപമായി മാറുന്നു.
ഭൗതികസൗകരൃങ്ങൾ
...........................................................................
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
- സിസ്റ്റർ ഡോളിജോസഫ്
- ജെസ്സി അഗസ്റ്റിൻ
- മറിയം ബീവി
- സാലി ജോസഫ്
- ഗ്രേസി
- ബ്രിജീത്ത ഡെയ്സി
- ഡെയ്സി ജോസഫ്
- വിജി എൽസ
- ഷെറിൽ ജോയ്സ് ജോൺ
- ഷീജ വർഗ്ഗീസ്
- ലെനിറ്റി മാനുവൽ
- റിങ്കു റോഡ്രിഗസ്
- റീന
- ബെറ്റ്സി പോൾ
- ലിസി സെബാസ്റ്റ്യൻ
- ജെംയ്സി
- ബിജുമോൾ
- ജയലക്ഷ്മി
ക്ളബുകൾ
==
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
വൃക്ഷതൈ നടൽ