"ജി.എച്ച്. എസ്. എസ് കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 74: വരി 74:
==സ്കൂൾ അന്ന്==
==സ്കൂൾ അന്ന്==
     മലയാളം മിഡിൽ സ്കൂളുകളിൽ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളിൽ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളിൽ  ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ  മലയാളവും ആയിരുന്നു.  സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല.  ഇംഗ്ളീഷ് സ്ക്കൂളുകളിൽ കുട്ടികളുടെ ഉപയോഗത്തിന് ഡസ്ക്ക് ഉണ്ടായിരുന്നു.  മലയാളം സ്കൂളുകളിൽ  നിലത്താണ് കുട്ടികൾ പുസ്തകം വച്ചിരുന്നത്.വസ്ത്രധാരണരീതിയും ഇന്നത്തെതിനെക്കാൾ  വളരെ വ്യത്യസ്തമായിരുന്നു.  പ്രൈമറി  ക്ളാസ്സുകളിൽ  കുട്ടികൾ  ഒരു ചെറിയ മുണ്ട് മാത്രമാണ്  ധരിച്ചിരുന്നത്.  പെൺകുട്ടികളുടെ  വേഷവും അതു തന്നെയായിരുന്നു.  നനയാതിരിക്കാൻ  ഓലക്കുടയാണ്ഉപയോഗിച്ചിരുന്നത്.  തീരെ ദരിദ്രരായവർ  പനയോല  ഉപയോഗിച്ചിരുന്നു.  സ്കൂളിൽഉച്ചഭക്ഷണപരിപാടി ഇല്ലായിരുന്നു.  സ്കൂളിൽ  കുട്ടികൾ ഉച്ചഭക്ഷണം കൊണ്ടുവന്നിരുന്നത് വാഴയിലയിലോ,പാളയിലോ ആയിരുന്നു.  ചുരുക്കം  കുട്ടികൾക്കെ  ചോററുപാത്രം ഉണ്ടായിരുന്നുള്ളൂ.  അധ്യാപകർക്കൊ,വിദ്യാർത്ഥികൾക്കൊ  ചെരുപ്പില്ലായിരുന്നു. സ്കൂളിലെ  പ്രധാന ഉത്സവം മഹാരാജാവിന്റെ  പിറന്നാൾ  ആയിരുന്നു.അന്ന്  കുട്ടികൾ റോഡിലൂടെ  മഹാരാജാവിന്റെ  ചിത്രവും വഹിച്ച് ഘോഷയാത്ര  നടത്തിയിരുന്നു.  അതിനുശേഷം കുട്ടികൾക്ക്  പലഹാരങ്ങൾ  നല്കിയിരുന്നു. ജാതിയുടെയും മതങ്ങളുടേയും തീണ്ടൽ,തൊടീലുകളുടെയും ശക്തി വർധിച്ച രീതീയിൽ  ആയിരുന്നു.  താഴ്ന്ന  ജാതിക്കാരായ  കുട്ടികളെ  അധ്യാപകർ സ്പർശിക്കുക പോലും  ചെയ്തിരുന്നില്ല.ഉയർന്ന ജാതിക്കാരായ കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ കുളിക്കാതെ വീട്ടിൽക്കയറാൻ അനുവദിച്ചിരുന്നില്ല. മററുജാതിക്കാരുമായുളള  സമ്പർക്കം മൂലം  അവർക്കും 'അശുദ്ധി' വരും  എന്നായിരുന്നു  വിശ്വാസം.  അദ്ധ്യാപനരംഗത്ത്  സ്ത്രീകൾ  വളരെ കുറവായിരുന്നു.  സാമാന്യവിദ്യാഭ്യാസംഎന്നാൽ  നാലാം ക്ളാസ്സ് വരെയുളള  പഠനം എന്നായിരുന്നു  അർത്ഥമാക്കിയിരുന്നത്. സാധാരണ  ഉപയോഗത്തിനുളള  ഭാഷയും  കണക്കുകളും  മാത്രമാണ്  പഠിപ്പിച്ചിരുന്നത്. ഒരു  കാലഘട്ടത്തിൽ  (1950-കളിൽ) കുട്ടികൾക്ക്  ഉച്ചയൂണു നല്കുവാനായി ഒരു  സംവിധാനം  നിലനിന്നിരുന്നു.  ഓരോ  കുട്ടിയും ഒരു  തീപ്പെട്ടിയിൽ  കൊളളുന്ന  അരി കൊണ്ടു  വരണം.  ആ  അരിയെല്ലാം  ഉച്ചഭക്ഷണത്തിന്  പാകം  ചെയ്തു  നല്കിയിരുന്നു. അന്ന്  അറക്കുളം,മുട്ടം,തുടങ്ങിയ  പ്രദേശങ്ങളിൽ  ഹൈസ്കൂൾ  ഇല്ലാതിരുന്നതിനാൽ  ദൂരെ  നിന്നുളള  കുട്ടികൾ  പോലും  കാൽനടയായി വന്ന്  പഠനംനടത്തിയിരുന്നു.

==ലിറ്റിൽ കൈറ്റ്സ്  അവാർഡ് പി ടി എ യുടെ അനുമോദനം==
[[പ്രമാണം:29010-lt.png]]
== കാലാവസ്ഥ,  ഭൂപ്രകൃതി==
== കാലാവസ്ഥ,  ഭൂപ്രകൃതി==

ആനമുടി  കഴിഞ്ഞാൽ  ഉയരം കൂടിയത്  കുടയത്തൂർ  വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും  നയനമനോഹരമാണ്  കുടയത്തൂർ.  ഇവിടെ  അപൂർവ്വങ്ങളായ  പലതരം  സസ്യജാലങ്ങളുണ്ട്.  ബഷീറിന്റെ 'പാത്തുമ്മായുടെ  ആട്'-ൽ  കുടയത്തൂർ  മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച്  പരാമർശമുണ്ട്.  നാരായന്റെ  കൊച്ചരേത്തിയുടെയും  വന്നലയുടെയും  പശ്ചാൽഭൂമിക  ഇവിടം  തന്നെ.  മലകളിൽ  നിന്നൊഴുകിയെത്തുന്ന  അരുവികളും  വെളളച്ചാട്ടങ്ങളും  ആരെയും  ആകർഷിക്കും.മലങ്കരജലാശയത്തിനരികിൽ  സ്ഥിതി  ചെയ്യുന്ന  ഊ സ്കൂളിന്റെ  പരിസരം  കുളിർമയേറിയതാണ്.

==ഇലവീഴാപ്പൂഞ്ചിറ==
==ഇലവീഴാപ്പൂഞ്ചിറ==

വരി 100: വരി 96:
* റേഡിയോ പ്രോഗ്രാം
* റേഡിയോ പ്രോഗ്രാം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==ഡിജിറ്റൽ മാഗസിൻ==
[[പ്രമാണം:29010_image.png]]
==ഉപതാളുകൾ==
==ഉപതാളുകൾ==
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച2020]]|

"https://schoolwiki.in/ജി.എച്ച്._എസ്._എസ്_കുടയത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്