"സാൻതോം എച്ച്.എസ്. കണമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
||
| വരി 52: | വരി 52: | ||
<br/><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <br/><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[{{PAGENAME}}/സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)|സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)]] | *[[{{PAGENAME}}/സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)|സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)]] | ||
[[{{PAGENAME}}/ജൂണിയർ റെഡ്‍ക്രോസ്|ജൂണിയർ റെഡ്‍ക്രോസ്]] | *[[{{PAGENAME}}/ജൂണിയർ റെഡ്‍ക്രോസ്|ജൂണിയർ റെഡ്‍ക്രോസ്]] | ||
[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്]] | *[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്]] | ||
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | *[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
[[{{PAGENAME}}/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]] | *[[{{PAGENAME}}/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]] | ||
[[{{PAGENAME}}/സാന്തോം കലാഗ്രാമം|സാന്തോം കലാഗ്രാമം]] | *[[{{PAGENAME}}/സാന്തോം കലാഗ്രാമം|സാന്തോം കലാഗ്രാമം]] | ||
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
21:00, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സാൻതോം എച്ച്.എസ്. കണമല | |
|---|---|
| വിലാസം | |
കണമല 686510 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04828214210 |
| ഇമെയിൽ | kply32025@yahoo.co.in |
| വെബ്‍സൈറ്റ് | http://kanamalasanthome.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32025 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി ജോയിസ് കെ. ജോസഫ് |
| അവസാനം തിരുത്തിയത് | |
| 24-09-2020 | Santhome |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1982 ജൂണിൽ നാട്ടുകാരുടെ ഒത്തൊരുമിചുചുള്ള പ്രവര്ത്തനഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം സ്ഥാപിച്ചത്. പമ്പാവാലി പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യവും സാധ്യതകളും ആദ്യമായി തിരിച്ചറിഞ്ഞതും നാട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രേരണയും പ്രചോദനവും നല്കി 1982 ഇൽ സ്ഥാപനത്തിലേക്കു നയിച്ചതും സ്കൂളിന്റെ സ്ഥാപകമാനേജർ കൂടിയായ റവ.ഫാ.മാത്യു വയലുങ്കൽ ആയിരുന്നു.പി സി ചാക്കോ പന്നാംകുഴിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)
- ജൂണിയർ റെഡ്‍ക്രോസ്
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പച്ചക്കറിത്തോട്ടം
- സാന്തോം കലാഗ്രാമം
- നേർക്കാഴ്ച
മാനേജ്മെന്റ്
കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം.റവ.ഫാ.മാത്യു വയലുങ്കൽ ആയിരുന്നു സ്ഥാപകമാനേജർ. റവ.ഫാ.മാത്യു നിരപ്പേൽ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1982-2000 | ശ്രി. പി സി ചാക്കോ പന്നാംകുഴി |
| 2000-2007 | ശ്രി. മാത്യൂസ് ചെറിയാൻ |
| 2007-2016 | ശ്രി. ജോസ് വർഗീസ് |
| 2016-2017 March | ശ്രീമതി മേഴ്‌സിയാമ്മ കെ. എ |
| 2017 April-2017 May | ശ്രീ. ജോയി ജോസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.4232906, 76.9399917 | width=800px | zoom=16 }}
"Load map"
ഫലകം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017
കണമല സാൻതോം ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 2017 ജനുവരി 27-ാം തീയതി സ്കൂൾതല പ്രവർത്തനങ്ങളുടെ ഉത്ഘാടനം സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് ചേർന്ന അസംബ്ളിയിൽ ബഹു.ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ കെ.എ ഗ്രീൻപ്രോട്ടോക്കോൾ സംബന്ധിച്ച പ്രഖ്യാപനം നടത്തി.അതിനുശേഷം ക്ലാസ്സുകൾ ആരംഭിച്ചു. അതിനെ തുടർന്ന് രക്ഷിതാക്കൾ, വികസനസമിതി അംഗങ്ങൾ,പൂർവ്വ വിദ്യാർത്ഥികൾ,പൂർവ്വ അധ്യാപകർ,നാട്ടുകാർ,അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സ്കൂൾ അങ്കണത്തിൽ ഒന്നിച്ചുകൂടി.സ്കൂൾ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അവർ വൃത്തിയാക്കി.തുടർന്ന് സ്കൂൾ കവാടത്തിനു മുൻപിൽ വെച്ച് ബഹു.ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ കെ.എ സ്കൂൾസംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.എല്ലാവരും ഒന്നുചേർന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂൾ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടിപ്പിച്ചു.പി.റ്റി.എ പ്രസിഡന്റ് ബിജു പുള്ളോലിൽവിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
ചിത്രശാല
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 32025
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
