ഉള്ളടക്കത്തിലേക്ക് പോവുക

"എ.ഡി.എൽ.പി.എസ്.എഴുവന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20407 (സംവാദം | സംഭാവനകൾ)
No edit summary
20407 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകൻ=  വിജുമോൻ.എൻ.പി         
| പ്രധാന അദ്ധ്യാപകൻ=  വിജുമോൻ.എൻ.പി         
| പി.ടി.ഏ. പ്രസിഡണ്ട്=  എ.അബ്ദുൾ സലാം         
| പി.ടി.ഏ. പ്രസിഡണ്ട്=  എ.അബ്ദുൾ സലാം         
| സ്കൂൾ ചിത്രം=school-photo.png
| സ്കൂൾ ചിത്രം=.ഡി.എൽ.പി.സ്കൂൾ, എഴുവന്തല.jpg
|
|
}}
}}

16:02, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.ഡി.എൽ.പി.എസ്.എഴുവന്തല
വിലാസം
എഴുവന്തല

എഴുവന്തല(പി.ഒ),നെല്ലായ(വഴി)
,
679335
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽadlpsezhuvanthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്20407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജുമോൻ.എൻ.പി
അവസാനം തിരുത്തിയത്
24-09-202020407


പ്രോജക്ടുകൾ



ചരിത്രം

ഷൊർണുർ ഉപജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം നെല്ലായ പഞ്ചായത്തിലെ എഴുവന്തലയിൽ 13-)൦ വാർഡിൽ സ്ഥിതിചെയ്യുന്നു.1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം കള്ളിവളപ്പിൽ നാരായണൻ എന്ന അപ്പുകുട്ടൻ എഴുത്തച്ഛൻ ഹരിജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചക്ക് വേണ്ടി "എഴുത്തുപള്ളിക്കൂടം"എന്ന നിലയിൽ ആരംഭിച്ചതാണ്. യാതൊരു ലാഭേച്ഛയും ഇല്ലാതെ ജനങ്ങളുടെ വിജ്ഞ്യാനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഗുരുകുല സമ്പ്രദായത്തിന് തുല്യമായ പഠനരീതിയാണ് സ്ഥാപകനും പ്രധാന അദ്ധ്യാപകനും എല്ലാം ആയിരുന്ന ശ്രീ.നാരായണൻ എഴുത്തച്ഛൻ നടത്തി വന്നത്.ഓലകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിനു പിൽക്കാലത്തു എയ്ഡഡ് പദവി ലഭിച്ചു.1 മുതൽ 5 വരെ ക്ലാസുകൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് എൽ .പി സ്കൂളായി പ്രവർത്തിക്കുന്നു.മെച്ചപ്പെട്ട കെട്ടിടവും ഭൗതിക സാഹചര്യങ്ങളും ഇന്ന് നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

സ്ഥാപക മാനേജരായിരുന്ന നാരായണൻ എന്ന അപ്പുകുട്ടൻ എഴുത്തച്ഛൻ 1954-ൽ അദ്ദേഹത്തിൻ്റെ മകനായ ശ്രീ.കെ.കുട്ടൻ എഴുത്തച്ഛന് മാനേജ്‌മെൻറ് കൈമാറുകയും അദ്ദേഹം തൽസ്ഥാനത്തു പ്രവർത്തിക്കുകയും ചെയ്തു.1997-ൽ കുട്ടൻ എഴുത്തച്ഛൻ്റെ മരണശേഷം ഭാര്യയായ കെ. അമ്മുക്കുട്ടി അമ്മ മനേജരായി തുടർന്നു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എ.ഡി.എൽ.പി.എസ്.എഴുവന്തല&oldid=988501" എന്ന താളിൽനിന്ന് ശേഖരിച്ചത്