സഹായം Reading Problems? Click here


എ.ഡി.എൽ.പി.എസ്.എഴുവന്തല

Schoolwiki സംരംഭത്തിൽ നിന്ന്
(20407 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.ഡി.എൽ.പി.എസ്.എഴുവന്തല
സ്ഥാപിതം 1916
സ്കൂൾ കോഡ് 20407
സ്ഥലം എഴുവന്തല
സ്കൂൾ വിലാസം എഴുവന്തല(പി.ഒ),നെല്ലായ(വഴി)
പിൻ കോഡ് 679335
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ adlps12345@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഷൊർണ്ണൂർ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 14
പെൺ കുട്ടികളുടെ എണ്ണം 25
വിദ്യാർത്ഥികളുടെ എണ്ണം 39
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ കെ.താഹിറ
പി.ടി.ഏ. പ്രസിഡണ്ട് എ.അബ്ദുൾ സലാം
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
11/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

ഷൊർണുർ ഉപജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം നെല്ലായ പഞ്ചായത്തിലെ എഴുവന്തലയിൽ 13-)൦ വാർഡിൽ സ്ഥിതിചെയ്യുന്നു.1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം കള്ളിവളപ്പിൽ നാരായണൻ എന്ന അപ്പുകുട്ടൻ എഴുത്തച്ഛൻ ഹരിജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചക്ക് വേണ്ടി "എഴുത്തുപള്ളിക്കൂടം"എന്ന നിലയിൽ ആരംഭിച്ചതാണ്. യാതൊരു ലാഭേച്ഛയും ഇല്ലാതെ ജനങ്ങളുടെ വിജ്ഞ്യാനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഗുരുകുല സമ്പ്രദായത്തിന് തുല്യമായ പഠനരീതിയാണ് സ്ഥാപകനും പ്രധാന അദ്ധ്യാപകനും എല്ലാം ആയിരുന്ന ശ്രീ.നാരായണൻ എഴുത്തച്ഛൻ നടത്തി വന്നത്.ഓലകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിനു പിൽക്കാലത്തു എയ്ഡഡ് പദവി ലഭിച്ചു.1 മുതൽ 5 വരെ ക്ലാസുകൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് എൽ .പി സ്കൂളായി പ്രവർത്തിക്കുന്നു.മെച്ചപ്പെട്ട കെട്ടിടവും ഭൗതിക സാഹചര്യങ്ങളും ഇന്ന് നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്ഥാപക മാനേജരായിരുന്ന നാരായണൻ എന്ന അപ്പുകുട്ടൻ എഴുത്തച്ഛൻ 1954-ൽ അദ്ദേഹത്തിൻ്റെ മകനായ ശ്രീ.കെ.കുട്ടൻ എഴുത്തച്ഛന് മാനേജ്‌മെൻറ് കൈമാറുകയും അദ്ദേഹം തൽസ്ഥാനത്തു പ്രവർത്തിക്കുകയും ചെയ്തു.1997-ൽ കുട്ടൻ എഴുത്തച്ഛൻ്റെ മരണശേഷം ഭാര്യയായ കെ. അമ്മുക്കുട്ടി അമ്മ മനേജരായി തുടർന്നു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എ.ഡി.എൽ.പി.എസ്.എഴുവന്തല&oldid=583569" എന്ന താളിൽനിന്നു ശേഖരിച്ചത്