"എ.എം.യു.പി.എസ്.വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= വെട്ടത്തൂർ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ | |സ്ഥലപ്പേര്=വെട്ടത്തൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂൾ കോഡ്= 48337 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=48337 | ||
| സ്കൂൾ വിലാസം= വെട്ടത്തൂർ | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 679326 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32050500908 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1940 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=AMUPS VETTATHUR | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=വെട്ടത്തൂർ | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പിൻ കോഡ്=679326 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=amupsvettathur@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=മേലാറ്റൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെട്ടത്തൂർപഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=10 | ||
| പി.ടി. | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
| | |താലൂക്ക്=പെരിന്തൽമണ്ണ | ||
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=432 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=416 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അമീർ ഹുസ്സൈൻ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
19:32, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.എസ്.വെട്ടത്തൂർ | |
---|---|
വിലാസം | |
വെട്ടത്തൂർ AMUPS VETTATHUR , വെട്ടത്തൂർ പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1940 |
വിവരങ്ങൾ | |
ഇമെയിൽ | amupsvettathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48337 (സമേതം) |
യുഡൈസ് കോഡ് | 32050500908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടത്തൂർപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 432 |
പെൺകുട്ടികൾ | 416 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അമീർ ഹുസ്സൈൻ കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി |
അവസാനം തിരുത്തിയത് | |
13-01-2022 | Mlp.sumi |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വർത്ഥ മാക്കുന്നതിനു വേണ്ടി, വെട്ടത്തൂർ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകൾ ഒരുമിച്ചു ചർച്ച ചെയ്തത്തിൻറെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടർന്നു പന്തലിച്ചു നിൽക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിൻറെ അടിത്തറയായി.
സ്വാതന്ത്ര്യലബ്ധിയ്ക്കു വളരെ മുമ്പുതന്നെ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ആദ്യകാലത്ത് ഈ വിദ്യാലയത്തിനു വേണ്ടി അനവരതം പ്രയത്നിച്ച ആദ്യകാല മഹാത്മാക്കളുടെ മുമ്പിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു.
ലഭ്യമായ വിവരം അനുസരിച്ച് 1945 ൽ അന്നത്തെ മാനേജറായിരുന്ന വടക്കേതിൽ അബ്ദുവിന്റെ പക്കൽ നിന്നും ജനാബ്. കെ.കെ കുഞ്ഞാലൻ ഹാജി, മാനേജർ പദവി ഏറ്റെടുക്കുകയും സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു
1946 ൽ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളിൽ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തിൽ ഈ വിദ്യാലയത്തിൽ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂർത്തിയാക്കി.
1979 ൽ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ 18 ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു. 1979 ജൂലായ് 25 ൽ കെ.കെ കുഞ്ഞാലൻ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ എൻ.പി ഫാത്തിമക്കുട്ടി ഹജ്ജുമ്മ മാനേജറായി നിയമിതയായി. 1984 ൽ ഇപ്പോഴത്തെ മാനേജർ, കെ.കെ. അബ്ദുള്ളക്കുട്ടി ഹാജി മാനേജർ പദവി ഏറ്റെടുത്തു.
നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സി രാകേന്ദ്രത്തിന്റെ വളർച്ചയും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു
ഞങ്ങളെ നയിച്ചവർ
1. അബ്ദുൽ ഖാദർ
2 ശിവശങ്കരൻ
3 മുഹമ്മദാലി
4 നാരായണ പിള്ള
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം (LCD പ്രൊജക്ടർ സൗകാര്യം)
- കംപ്യൂട്ടർ ലാബ്
- ശുദ്ധജല സ്രോദസ്
- സ്റ്റേജുകൾ
- ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് (വിനോദ്. ഒ.എം)
- ഗൈഡ്സ് (ബിന്ദു. കെ)
- കബ് (മുനവ്വർ ഹുസൈൻ)
- ബുൾ ബുൾ (രുക്സനത്ത്)
- ജൂനിയർ റെഡ് ക്രോസ് (കൃഷ്ണകുമാർ)
- സീഡ് (കൃഷ്ണകുമാർ)
- വിദ്യാരംഗം കലാ സാഹിത്യ വേദി (മോഹനദാസൻ)
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- കെ. കെ. അബ്ദുള്ളകുട്ടി ഹാജി
- വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത്
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.012738, 76.311534 | width=800px | zoom=16 }}
കൂടുതൽ ചിത്രങ്ങൾ
എ.എം.യു.പി.എസ്.വെട്ടത്തൂർ / കുുട്ടി ക്കൂട്ടം
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48337
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ