"പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (HM name principal name) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
22:24, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാവണ്ടൂർ എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
പാവണ്ടൂർ പാവണ്ടൂർ പി.ഒ, , കോഴിക്കോട് 673613 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 30 - 07 - 1982 |
വിവരങ്ങൾ | |
ഫോൺ | 0495-2260681 |
ഇമെയിൽ | pavandoorhss@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീബ സി ഫോൺ, 9074060413 |
പ്രധാന അദ്ധ്യാപകൻ | കെ മധുമതി ഫോൺ, 9497693765 |
അവസാനം തിരുത്തിയത് | |
11-01-2022 | 47029-hm |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് റൂം സൗകര്യം ഉണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
മാനേജ്മെന്റ്
കാക്കൂർ എജുക്കേഷൻ സൊസൈറ്റി
മാനേജർ : കെ.കരുണാകരൻ മാസ്റ്റർ 2009---
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പി.രാധാകൃഷ്ണൻ നായർ (1982-1997)
ഈ വർഷം സ്ക്കൂളിൽ നിന്ന് വിരമിക്കൂന്നവർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും സീരിയൽ നടനുമായ മനോജ് ചീക്കിലോട്
- പ്രശസ്ത കാഥിക അനുശ്രീ. ആർ.എസ് (കഥപറയുന്പോൾ കൈരളി. ടി.വി. ജേതാവ്
- ഇപ്പോൾ വോളിബോളിൽ സംസ്ഥാന തലത്തിലും നാഷണൽ തലത്തിലും ഈ സക്കൂളിൽ നിന്നും താരങ്ങൾ
വഴികാട്ടി
കോഴിക്കോട്ട് നിന്നും 23 കിലോമീറ്റർ ദൂരെസ്ഥിതിചെയ്യുന്നു. ബാലുശ്ശേരി കോഴിക്കോട് റോഡിൽ കാക്കൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരം. അത്തോളി കോഴിക്കോട് റോഡിൽ അണ്ടിക്കോട് നിന്ന് അന്നശ്ശേരി എടക്കര വഴി സഞ്ചരിക്കുമ്പോൾ 6 കിലോമീറ്റർ ദൂരം
{{#multimaps: 11.381837, 75.799618 | width=800px | zoom=16 }}