"എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
Skvlps എന്ന ഈ സരസ്വതി വിദ്യാലയം കിഴക്കുംമുറിയുടെ തിലകകുറിയായി 1964ൽ സ്ഥാപിതമായി.കിഴക്കുംമുറി എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് വിദ്യാലയം നടത്തിയത്. ആദ്യം 2ക്ലാസുകളായി തുടങ്ങി. പിന്നീട് 8ഡിവിഷനുകളും 8അധ്യാപകരുമായി വിപുലമായി. ചരിത്രപ്രസിദ്ധമായ തിരുവല്ല ശ്രീവല്ലഭ പുരിയിലാണ് ഞങ്ങളുടെ വിദ്യാലയം. അന്നു മുതൽ ഇന്നു വരെ തിരുവല്ല ഉപജില്ലയുടെ അഭിമാനമായി തന്നെ നിലകൊള്ളാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സർവേശ്വരന്റെ അനുഗ്രഹമാണ്. അതോടൊപ്പം നല്ലവരായ നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശ്രമവും കഠിനധ്വാനവുമാണ്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
21:44, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി | |
---|---|
വിലാസം | |
കിഴക്കുംമുറി എസ്.കെ.വി.എൽ.പി.എസ്.കിഴക്കുംമുറി,തിരുവല്ല , 689102 | |
സ്ഥാപിതം | 01 - 01 - 1964 |
വിവരങ്ങൾ | |
ഫോൺ | 9961443174 |
ഇമെയിൽ | preethakk123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37219 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡ ഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ. സംഗീത |
അവസാനം തിരുത്തിയത് | |
22-09-2020 | Preetha37219 |
ചരിത്രം
Skvlps എന്ന ഈ സരസ്വതി വിദ്യാലയം കിഴക്കുംമുറിയുടെ തിലകകുറിയായി 1964ൽ സ്ഥാപിതമായി.കിഴക്കുംമുറി എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് വിദ്യാലയം നടത്തിയത്. ആദ്യം 2ക്ലാസുകളായി തുടങ്ങി. പിന്നീട് 8ഡിവിഷനുകളും 8അധ്യാപകരുമായി വിപുലമായി. ചരിത്രപ്രസിദ്ധമായ തിരുവല്ല ശ്രീവല്ലഭ പുരിയിലാണ് ഞങ്ങളുടെ വിദ്യാലയം. അന്നു മുതൽ ഇന്നു വരെ തിരുവല്ല ഉപജില്ലയുടെ അഭിമാനമായി തന്നെ നിലകൊള്ളാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സർവേശ്വരന്റെ അനുഗ്രഹമാണ്. അതോടൊപ്പം നല്ലവരായ നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശ്രമവും കഠിനധ്വാനവുമാണ്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്