ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് ജോസഫ് എ യു പി എസ് മണ്ടപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12439 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മണ്ഡപം
| സ്ഥലപ്പേര്= മണ്ഡപം

11:37, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
വിലാസം
മണ്ഡപം

സെൻറ് ജോസഫ് എ യു പി എസ്, മണ്ഡപം , പി ഒ. ചിറ്റാരിക്കാൽ.
,
671326
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04672220191
ഇമെയിൽstjosephaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12439 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയുപി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഡെയ്സി ഏ. ഡി
അവസാനം തിരുത്തിയത്
04-12-2020Manojmachathi


പ്രോജക്ടുകൾ



................................

ചരിത്രം

1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറയും, ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സിയും ആണ്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികളും സ്റ്റാഫ് റൂമും ഓടിട്ട കെട്ടിടവും, ഓഫീസ് റൂമും കംപ്യട്ടർ ലാബും നവീകരിച്ച കോൺക്രീറ്റ് കെട്ടിടവും ആണ്. പുതിയ ബ്ലോക്കിന്റെ പണി ഉടൻ തന്നെ ആരംഭിക്കുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ തോമസ് കുട്ടി
  2. ശ്രീമതി ത്രേസ്യാമ്മ
  3. സി. സാലിമ്മ അബ്രാഹം

നേട്ടങ്ങൾ

കലാ കായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ അനേകം പ്രതിഭകളെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. 2. 3.

വഴികാട്ടി