ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.വളയപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48329 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=വളയപ്പുറം
|സ്ഥലപ്പേര്=VALAYAPPURAM
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 48329  
|സ്കൂൾ കോഡ്=48329
| സ്ഥാപിതദിവസം= 21  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 11  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1984|
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=വളയപ്പുറം,വേങ്ങൂർ <br/>മലപ്പുറം
|യുഡൈസ് കോഡ്=32050500504
| പിൻ കോഡ്=679325
|സ്ഥാപിതദിവസം=21
| സ്കൂൾ ഫോൺ=
|സ്ഥാപിതമാസം=11
| സ്കൂൾ ഇമെയിൽ=glpsvalayappuram@gmail.com
|സ്ഥാപിതവർഷം=1984
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=GLPS VALAYAPPURAM
| ഉപ ജില്ല=മേലാറ്റൂർ
|പോസ്റ്റോഫീസ്=വേങ്ങൂർ  
| ഭരണം വിഭാഗം= സർക്കാർ  
|പിൻ കോഡ്=679325
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=glpsvalayappuram@gmail.com
| പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=മേലാറ്റൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മേലാറ്റൂർപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=28 
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം=22
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാർത്ഥികളുടെ എണ്ണം=50
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം=5
|താലൂക്ക്=പെരിന്തൽമണ്ണ
| പ്രിൻസിപ്പൽ= ‍‍‍‍   
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
| പ്രധാന അദ്ധ്യാപകൻ=ശോഭന കെ എസ്           
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=സൈനുദ്ദീൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=1               
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= schoo_lphoto.jpg ‎|
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=00
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=00
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=00
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=00
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദനുണ്ണി  കെ സി
|പി.ടി.. പ്രസിഡണ്ട്=സൈനുദ്ദീൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനില
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

19:30, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.വളയപ്പുറം
വിലാസം
VALAYAPPURAM

വേങ്ങൂർ പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം21 - 11 - 1984
വിവരങ്ങൾ
ഇമെയിൽglpsvalayappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്48329 (സമേതം)
യുഡൈസ് കോഡ്32050500504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംമേലാറ്റൂർപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ23
ഹയർസെക്കന്ററി
ആൺകുട്ടികൾ00
പെൺകുട്ടികൾ00
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ00
പെൺകുട്ടികൾ00
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദനുണ്ണി കെ സി
പി.ടി.എ. പ്രസിഡണ്ട്സൈനുദ്ദീൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷിനില
അവസാനം തിരുത്തിയത്
13-01-2022Mlp.sumi


പ്രോജക്ടുകൾ




വളയപ്പുറത്തിൻറെ സാമൂഹ്യ സാംസ്കാരികരംഗത്ത്‌ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം

ചരിത്രം

മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 നവംബർ 21ന് ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശോഭന കെ എസ് ആണ്. സഹാധ്യാപകർ വി.പി ലളിത, ലൈല.കെ, സനിൽകുമാർ പി.എൻ , മുഹമ്മദ് ബഷീർ എന്നിവരും പി.ടി.സി.എം ഗോപാലകൃഷ്ണനും ആണ്. അടച്ചുറപ്പുള്ള നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ് ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യ വും ലഭ്യമാണ്. കമ്പ്യൂട്ടർ പഠനത്തിന് 2 കമ്പ്യൂട്ടറുകളും ലഭ്യമാണ്. ചുറ്റുമതിലും ഗേറ്റും ഉള്ള ഈ വിദ്യാലയം ശാന്തവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുന്നുണ്ട്. 2016 മുതൽ SCHOLAR പ്രീ പ്രൈമറി കൂടി ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പരിശീലനം ഈ വിദ്യാലയത്തിൽ നൽകുന്നുണ്ട്. ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരാണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 28ആൺകുട്ടികളും 22പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ 19 കുട്ടികളും പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

2 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • വിജയഭേരി
  • വിവിധ മേളകളിൽ പങ്കാളിത്തം
  • nerkkazhcha

തനതു പ്രവർത്തനങ്ങൾ

ഭരണനിർവഹണം

  • മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്

ഞങ്ങളെ നയിച്ചവർ

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

{{#multimaps: 10.920015, 76.164592 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.വളയപ്പുറം&oldid=1280874" എന്ന താളിൽനിന്ന് ശേഖരിച്ചത്