"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* നേർക്കാഴ്ച
* നേർക്കാഴ്ച
[[പ്രമാണം:Pavithra D Jayakumar.jpg|thumb|Stay Home Stay Safe പവിത്ര ഡി ജയകുമാർ]]
[[Category:ചിത്രശാല]]
[[Category:ചിത്രശാല]]



18:41, 16 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ
വിലാസം
വെച്ചുർ

തലയാഴം പി.ഒ,വൈക്കം
കോട്ടയം
,
686607
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04829 222426
ഇമെയിൽnsshsvechoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. മിനി എസ് നായർ
പ്രധാന അദ്ധ്യാപകൻശ്രീമതി. മല്ലിക വി കെ
അവസാനം തിരുത്തിയത്
16-09-2020Nsshsvechoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മഹാത്മജിയുടെ പാദസ്പർശത്താൽ പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂർ-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റർ സ‍‍‍ഞ്ചരിച്ചാൽ അറിവിന്റെ ആൽമരമായ് വളർന്ന വെച്ചൂർ എൻഎസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്ത് അ‍ഞ്ചാം വാർഡിൽ മാരാംവീടുപാലത്തിനും ‍ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1921 ൽ മിഡിൽ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായർ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തിൽ നാരായണൻ നായർ എന്ന ദീർഘദർശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവിൽ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ ചരിത്രം തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ മൂന്നു കെട്ടിടങ്ങളിലായി 20 ൽ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. അധിക വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
Stay Home Stay Safe പവിത്ര ഡി ജയകുമാർ

  • സ്കുൾസംരക്ഷണയജ്ഞം

  • വിദഗ്ധമായ കമ്പൂട്ടർ പരിശീലനം

  • ഗൈഡിങ്ങ് പഠനം

  • യോഗ ക്ലാസ്സുകൾ

  • സ്പോക്കൺ ഇംഗ്ലീഷ് പഠനം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകൾ

മാനേജ്മെന്റ്

ഭാരതകേസരി മന്നത്തു പത്മനാഭനാൽ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായർ സർവ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എൻ.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങൾ ചെയ്തുവരുന്നു.

മുൻ സാരഥികൾ

എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജനാർദ്ദനൻ - പ്രശസ്ത സിനിമാതാരം
  • പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരൻ, വാഗ്മി, അധ്യാപകൻ
  • ശ്രീ. മനോഹരൻ - വിജിലൻസ് ഡി.വൈ.എസ്.പി

വഴികാട്ടി

{{#multimaps:9.721275, 76.416202 |zoom=13}}