"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:


==ജീവനക്കാർ==
==ജീവനക്കാർ==
<center>
{| class="wikitable"
[[പ്രമാണം:Sr.Soumya F.C.C.jpeg|thumb|left|250px|'''Sr.സൗമ്യ F.C.C'''  '''(ഹെഡിമിസ്ട്രസ്)''']]
</center>
<font size=6><font color="red"> <center>അധ്യാപകർ</center></font color></font size>
<font size=6><font color="red"> <center>അധ്യാപകർ</center></font color></font size>
<center><gallery>
<center><gallery>
വരി 96: വരി 101:
Atra3.jpeg|photo
Atra3.jpeg|photo
</gallery></center>
</gallery></center>
===അനധ്യാപകർ===
===അനധ്യാപകർ===



12:58, 9 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
വിലാസം
അരുവിത്തുറ

അരുവിത്തറ
കോട്ടയം
,
686122
വിവരങ്ങൾ
ഇമെയിൽaruvithurastmarys@gmail.com
കോഡുകൾ
സ്കൂൾ കോഡ്32203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്‌റ്റർ.സിന്ധു ജോർജ്
അവസാനം തിരുത്തിയത്
09-05-2020Abhaykallar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


intro

കിഴക്കൻ മലകളെ തഴുകിത്തലോടി ഒഴുകുന്ന രണ്ടു നദികളുടെ സംഗമസ്ഥാനമായ അരുവിത്തുറയുടെ ഹൃദയഭാഗത്തു അറിവിന്റെ പൊന്കിരണങ്ങൾ വീശി പ്രശോഭിച്ചു നിൽക്കുന്ന അക്ഷര ദീപം,അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ .1964 ൽ സ്ഥാപിതമായ ഈ സ്കൂൾ സുവർണജൂബിലി ആഘോഷിച്ചത് 2014 ൽ ആണ് .അരുവിത്തുറ പള്ളിവക ഒരു എൽ . പി. സ്കൂൾ ആരംഭിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി താഴത്തേൽ ടി .സി ജോസെഫച്ചൻ സ്കൂൾ അനുവദിക്കണം എന്ന് ഗവണ്മന്റിലേക്കു അപേക്ഷ അയച്ചു.വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പാറ എൽ പി സ്കൂൾ മാറിയ സ്ഥാനത്തു സ്കൂൾ അനുവദിക്കുകയും ചെയ്തു .1964 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.അന്ന് കോർപറേറ്റ് സെക്രട്ടറി ആയിരുന്ന ടി സി അച്ഛൻ ക്ലാരമഠാത്തിന്റെ ജനറലായിരുന്ന ബഹു.ലയോമ്മയുടെ അനുമതിയോടെ സി .മേരി ആനീറ്റിനെ ഹെഡ്മിസ്റ്സ് ആയി നിയമിച്ചു.ബഹു.ടി.സി.ജോസഫ് താഴത്തേലച്ചൻ ,മണക്കാട് ബഹു.തോമസച്ചൻ,അരയത്തിനാൽ ബഹു.തോമാച്ചൻ ,വേലംകുന്നേൽ ബഹു.കുര്യാക്കോസച്ചൻ ,പുത്തൻവീട്ടിൽ പാപ്പച്ചി എന്നിവരും കൈക്കാരൻമാരും വളരെയധികം കഷ്ടപെട്ടിട്ടുണ്ട്.പുത്തൻവീട്ടിൽ പാപ്പച്ചി നൽകിയ സ്ഥലത്താണ് സ്കൂൾ പണിതത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട്

1964 ജൂൺ മാസത്തിൽ മൂന്ന് ഡിവിഷനോടുകൂടി ഒന്നാം സ്റ്റാൻഡേർഡും ഒരു ഡിവിഷനോടുകൂടി രണ്ടാം ക്ലാസും ആരംഭിച്ചു .പ്രഥമ ഹെഡ്മിസ്‌റേസ്സായി ബഹു.സി.മേരി ആനീറ്റും സഹാദ്ധ്യാപകരായി സി.ഇന്നസെന്റ് മേരി .സി.ഫെർഡിനൻറ് ,സി.ഡേവിഡ് എന്നിവരും ആദ്യ വർഷം നിയമിതരായി.പിന്നീടുള്ള കാലഘട്ടങ്ങളിൽ റവ.സി.നോർബെർട് എഫ് .സി.സി ,റവ.സി.മരിയാ അധികാരത്തു എഫ്.സി.സി.,റവ.സി.ലൂയിസ് മേരി എഫ്.സി.സി.,റവ.സി.ആൻസി വള്ളിയാത്തടംഎഫ്.സി.സി.എന്നിവരുടെ നേതൃത്വത്തിൻകീഴിൽ ഈ സ്കൂൾ പുരോഗതിയുടെ പടവുകൾ ഒന്നായി ചവിട്ടിക്കയറി .ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് റെവ.സി. സൗമ്യ എഫ്.സി.സി. സ്കൂളിന്റെ പാഠ്യപഠ്യേതര പ്രെവർത്തനങ്ങളിൽ നവംനവങ്ങളായ പരിഷ്‌കാരങ്ങളുമായി സ്കൂളിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നു. അരുവിത്തുറ സെൻറ്‌ . മേരീസ് എൽ.പി.സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം പരിപാടികൾ 2017 ജനുവരി 27 -നു രാവിലെ 10 മണിക്ക് അസ്സെംബ്ളിയോടെ ആരംഭിച്ചു .തുടർന്ന് "ഇന്നുമുതൽ ഈ സ്കൂളിൽ ഗ്രീൻപ്രോട്ടോക്കോൾ നിലവിൽ വന്നു " എന്ന് ബഹു.ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ് പ്രഖ്യാപിച്ചു .ഗ്രീൻപ്രോട്ടോക്കോൾ എന്താണെന്നുള്ള വിശദീകരണംഹെഡ്മിസ്ട്രസ് നൽകി.ഈരാറ്റുപേട്ട എ.ഇ.ഓ.ശ്രീ.അബ്‌ദുൾ റസാഖ് സന്നിഹിതനായിരുന്നു പൊതുവിദ്യാഭ്യാസത്തിൻറെ മേന്മകൾ വിളിച്ചോതുന്ന കുട്ടികളുടെ സ്കിറ്റ് അസ്സെംബ്ളിക്ക് കൊഴുപ്പേകി . അസ്സബ്ലിക്കുശേഷം സ്കൂൾ അങ്കണത്തിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ.ജോസ് മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.യോഗത്തിൽ പി.ടി.എ.,എം.പി.ടി.എ. ഭാരവാഹികൾ ,രക്ഷിതാക്കൾ ,സ്കൂൾ വികസന സമിതി അംഗങ്ങൾ ,പൂർവ്വവിദ്യാർത്ഥികൾ ,പൂർവാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ് . സ്വാഗതവും പി.ടി.എ പ്രസിഡന്റ്ശ്രീ.ജോബി ആലക്കാപ്പള്ളിൽ നന്ദിയും പറഞ്ഞു.


ക്ലബ്ബ് പ്രവർത്തനങ്ങൾ

ഡ്രീംസ് -56-)മത് സ്കൂൾ വാർഷികാഘോഷം ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് നിർവഹിക്കുന്നു
ഡ്രീംസ് -56-)മത് സ്കൂൾ വാർഷികാഘോഷം ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് നിർവഹിക്കുന്നു

ഉപതാളുകൾ

ചിത്രശാല| പി.ടി.എ| സ്കൂൾവാർത്ത|

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രസംഗിക്കാൻ കഴിവുള്ളവന് പ്രസംഗിക്കാനും പാടാൻ കഴിവുള്ളവൾക്കു പാട്ടുകാരിയാകാനും ഓടാൻ കഴിവുള്ളവന് ഓട്ടക്കാരനാകാനും ചാടാൻ കഴിവുള്ളവന് ചാട്ടക്കാരനാകാനും ഈ സ്കൂളിൽ അവസരം നൽകുന്നു.ഡാൻസ്,പാട്ട്,ചെണ്ട,കരാട്ടെ ,ചിത്രരചനാ,സ്പോർട്സ്,തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.ഓരോ ദിനാചരണങ്ങളിലും അതാതു വിഷയവുമായി ബന്ധപ്പെട്ട പാട്ടുകൾ ,പ്രസംഗങ്ങൾ,സ്‌കിറ്റുകൾ,പ്രദർശനങ്ങൾ എന്നിവ കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു.ശാസ്ത്രമേള,കായികമേള,പ്രവൃത്തിപരിചയമേള,കൈഎഴുത്തുമാസിക,മാസ്ഡ്രിൽ,സേവനവാരം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുകയും വിജയത്തിൽ എത്തുകയും ചെയ്യുന്നു.


പരിസ്ഥിതി ദിനം വായനാദിനം ലഹരിവിരുദ്ധദിനം ലോകജനസംഖ്യാദിനം സ്വാതന്ത്ര്യദിനം ഓണാഘോഷം


അദ്ധ്യാപകദിനം

ജീവനക്കാർ

Sr.സൗമ്യ F.C.C (ഹെഡിമിസ്ട്രസ്)
അധ്യാപകർ

അനധ്യാപകർ

മുൻ പ്രധാനാധ്യാപകർ

  • (1964 - 74 )റെവ.സി.മേരി ആനീറ്റ് എഫ്.സി.സി.

(1974 - 77 )റെവ.സി.നോർബെർട് എഫ്.സി.സി. (1977 -94 )റെവ.സി.മരിയ അധികാരത്തു എഫ്.സി.സി. (1994 - 2006 )റെവ.സി.ലൂയിസ് മേരി എഫ്.സി.സി. (2006 - 2012 )റെവ .സി.ആൻസി വള്ളിയാംതടം എഫ്.സി.സി. (2012 - )റെവ .സി.സൗമ്യ എഫ്.സി.സി.


വഴികാട്ടി