"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സാമൂഹിക അകലംപാലിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സാമൂഹിക അകലംപാലിക്കൂ എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സാമൂഹിക അകലംപാലിക്കൂ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
10:47, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സാമൂഹിക അകലംപാലിക്കൂ
പ്രതിരോധിക്കൂ. നമ്മുടെ സമൂഹത്തിനെ ഒട്ടാകെ ഭീതിപ്പെടുത്തുന്ന ഒരു വിപത്താണ് കൊറോണ വൈറസ്. സമൂഹത്തിൽ ഒട്ടാകെ വ്യാപിച്ചിരിക്കുന്നു കൊറോണ വൈറസ് അഥവാ കോവിഡ് 19.ഈ മഹാമാരിയെ നമുക്ക് ഒരുമിച്ചു നിന്ന് കീഴടക്കാൻ ഒത്തിരി പരിശ്രമിക്കണം. ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാനായി മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നും ഒത്തിരി മാറിയിരിക്കേണ്ടിവരും. പ്രധാനമായും നാം കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിലൂടെ ടെ ഒരു പരിധിവരെ കോരോണയെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. കൊറോണ എന്ന വൈറസിനെ പ്രതിരോധിക്കാൻ മറ്റുചില ചില മുൻകരുതലുകൾ എടുക്കണം. ഇടയ്ക്കിടയ്ക്ക് 20 സെക്കൻഡ് നേരത്തേക്ക് സോപ്പോ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുക. പുറത്തേക്ക് പോകുമ്പോൾ തൂവാലയോ മാസ്ക്കോ ഉപയോഗിക്കുക. കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാലകൊണ്ട് മറക്കുക. നമ്മുടെ സർക്കാറിൻറെ നിർദ്ദേശങ്ങൾ പാലിക്കുക. വീടുകളിൽ നിന്ന് പുറത്തിറങ്ങാതിക്കാൻ ശ്രമിക്കുക . ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ നമുക്ക് ഒന്നിച്ചു നിന്ന് കൊറോണയേ പ്രതിരോധിക്കാൻ കഴിയും. സാമൂഹിക അകലം പാലിക്കൂ. സുരക്ഷിതരായിരിക്കൂ കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ ശുചിത്വം അനിവാര്യമാണ്. ശുചിത്വം ഒരു വലിയ ഘടകമാണ്. ശുചിത്വമുള്ളവരാകൂ പ്രതിരോധിക്കൂ. കൊറോണയെ ഒരുമിച്ച് തോൽപ്പിക്കാൻ ഭീതിയല്ല വേണ്ടത് ജാഗ്രതയാണ്.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം