"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

10:03, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

മഹാമാരി

മർത്യന്റെ കർമ്മഫലമായ്
മഹാമാരിയായ്‌ പടർന്നൂ
മാനവരാശിയെ പിടിച്ചുകെട്ടീ
തേരോട്ടം തുടരുന്നൂ കോവിഡ്

മർത്യൻ വീട്ടിൽ തടങ്കലിലായി
ആഴിയും ഊഴിയും തെളിഞ്ഞുവന്നൂ
വായു തെളിഞ്ഞു ജലം തെളിഞ്ഞൂ
കാനന ജീവികൾ സ്വാതന്ത്രരായീ

ഭൂമീദേവിതൻ പകതീർന്നു
ആഘോഷമില്ല ആചാരമില്ലാ
ജാതിയുമില്ലാ മതവുമില്ല
വിഭജനമില്ലാ കൊലകളില്ലാ

ഇനിയെങ്കിലും നാം മാറിടേണം
ഭൂമിയെ തായയായ് കണ്ടിടേണം
സസ്യജന്തുക്കളെ സ്നേഹിച്ചിടേണം
കൂടപ്പിറപ്പായി കണ്ടിടേണം..

ഡെറിക് റോഷിൻ
4 B സെന്റ് മൈക്കിൾസ് ജി.എച്ച്.എസ്സ്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - കവിത