"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/പ്രപഞ്ചമേ കരയരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചമേ കരയരുതേ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| ഉപജില്ല= മാനന്തവാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാനന്തവാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്  
| ജില്ല=  വയനാട്  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=     കവിത <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

11:50, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രപഞ്ചമേ കരയരുതേ

അസുരവിത്തിനാൽ
നിന്നഴക് നശിപ്പിക്കും
 മാനവർ
സ്നേഹമെന്തെന്നറിയാതെ
സ്വാർത്ഥ ലാഭത്തിൽ ലക്ഷ്യം
തേടി അലഞ്ഞിടും
അസുരഗണം
മുഴുവൻ നേടിയാലും
മതിവരാത്ത ദുരാഗ്രഹം
അന്യന്റെ സ്വത്തിലും
തിരയുന്നു അവന്റെ വക്രദൃഷ്ടി
പ്രപഞ്ചമേ കരയരുതേ
നിൻ സ്നേഹം ഗ്രഹിക്കാത്ത
ഈ ജന്മങ്ങളെ ഓർത്ത്
 

ആൽഗാ ബെൻ
10സി ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത