"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/അകറ്റിടാം കോറോണയെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


  <center><poem>  
  <center><poem>  
നനീലചടയതറ്റിൽ മുങറ്റിയ
 
ശശടസറഗടളതറ്റികനനറ്റിന്നു
നീലചായത്തിൽ മുങ്ങിയ
റചടരതൻ ദുർഗന്ധകമെങടാം.
ശ്വാസഗോളത്തിനെന്തിന്നു
അഹനയറ്റിനറ്റിതട പതുങന്നു
ചോരതൻ ദുർഗന്ധമെങ്ങും.
കൂടറ്റിലടച്ച കറ്റിളറ്റികളടയയ് നടമുടാം
അഹന്തയിന്നിതാ പതുങ്ങുന്നു
തറ്റിരകറ്റികന വറ്റിട്ടു പതുങന്നു.
കൂട്ടിലടച്ച കിളികളായ് നാമും
ഭനീരുവടയയ് നമ്മളടാം.
തിരക്കിനെ വിട്ടു പതുങ്ങുന്നു.
പുലറ്റിയറ്റിന്നു പതങന്നു,നടകള
ഭീരുവായ് നമ്മളും.
കുതറ്റിചറ്റിടടൻ അലററ്റിടടൻ
പുലിയിന്നു പതങ്ങുന്നു,നാളെ
ഇനസ നടടാം പതുങയടൽ
കുതിച്ചിടാൻ അലറിടാൻ
നടകള നടടാം കുതറ്റിചറ്റിടടാം.
ഇന്ന് നാം പതുങ്ങയാൽ
കവറുകതയറ്റിരറ്റിപ്പല്ല യുദ്ധതറ്റിലടണസ നടടാം
നാളെ നാം കുതിച്ചിടും.
'കകടററടണ' റകടരകടാം മടലകയ തകരതറ്റിടടൻ
വെറുതെയിരിപ്പല്ല യുദ്ധത്തിലാണ് നാം
കടതനീടങകതടരു കനീകതയുടാം
കൊറോണ' കോർക്കും മാലയെ തകർത്തിടാൻ
നമ്മളറ്റിൻ റദേഹത
കടത്തീടരുതൊരു കീടത്തെയും
'ഹടൻ ഡസ വടഷടണ' നമുകതറ്റിൻ ആയുധടാം
നമ്മളിൻ ദേഹത്തു
'കതടടടതറ്റിരറ്റികക' നടടാം അതറ്റിലറല്ല
ഹാൻ‍ഡ് വാഷാണു' നമുക്കതിൻ ആയുധം
കനീടകതയൂതറ്റിപ്പററതണ.
തൊടാതിരിക്കുക' നാം അതിലല്ലേ
കണടാം മൂകടാം കതടടരുതസ,അതറ്റിലറല്ല
കീടത്തെയൂതിപ്പറത്തേണ്ടൂ.
എരറ്റിചറ്റിടടാം നടടാം കകടററടണകയ.
കണ്ണും മൂക്കും തൊടരുത്,അതിലല്ലേ
അകലമടണറ്റിനസ നമ്മുകട ഒരുമ
എരിച്ചിടും നാം കൊറോണയെ.
ശുദ്ധറ്റിയടണസ ഇനസ നമ്മുകട കവചടാം
അകലമാണിന്ന് നമ്മുടെ ഒരുമ
റവരകപ്പടലടണസ നമ്മുകട തതടഗടാം.
ശ്രദ്ധയാണിന്ന് നമ്മുടെ കവചം
ഒനറ്റിൽ നറ്റികനടനറ്റിറലക റകടരകനയനീ
വേർപ്പെടലാണ് നമ്മുടെ ത്യാഗം.
മടലകയ നമ്മൾക റവരകപ്പെുതറ്റിടടടാം.
ഒന്നിൽ നിന്നൊന്നിലേക്കു കോർക്കുന്നയീ
റപടറ്റി റവണ,നടടാം റയടദ്ധടകൾ
മാലയെ നമ്മൾക്കു വേർപ്പെുത്തിടാം.
മടനവരടശറ്റിതൻ വടൾമുനകൾ
പേടി വേണ്ട,നാം യോദ്ധാക്കൾ
ആത്മവറ്റിശശടസടാം നമുക പകരനറ്റിടടടാം
മാനവരാശിതൻ വാൾമുനകൾ
ശരറ്റികയ പരതറ്റിടടടാം,കപടയസ വടരതയല്ല
ആത്മവിശ്വാസം നമുക്കു പകർന്നിടാം
കപടടറ്റികചററ്റി ഞറ്റിടടടാം കൂട്ടുതൻ മടലകയ
ശരിയെ പരത്തിടാം,പൊയ് വാർത്തയല്ല
കപടടറ്റികചററ്റിഞറ്റിടടടാം, പറ്റിനനീകടടരറ്റികൽ
പൊട്ടിച്ചെറി‍‍‌‌‍ഞ്ഞിടാം കൂട്ടുതൻ മാലയെ
കരുറതടകട റകടരതറ്റിടടൻ,ഉജശലറ്റികടൻ
പൊട്ടിച്ചെറിഞ്ഞിടാം, പിന്നീടൊരിക്കൽ
കപടടറ്റിമുളചവര കപടടടത
കരുത്തോടെ കോർത്തിടാൻ,ഉജ്ജ്വലിക്കാൻ
കനഞറ്റികന കപടടറ്റികതററ്റിപ്പറ്റിച
പൊട്ടിമുളച്ചവർ പൊട്ടാത്ത
കപടടറ്റികരയറ്റിചനീടവടൻ
നെഞ്ചിനെ പൊട്ടിത്തെറിപ്പിച്ചു
പടലറ്റിചനീടടടാം റലടകസഡഡൗണ,നമുക
പൊട്ടിക്കരയിച്ചീടുവാൻ
പടലറ്റിചറ്റിടടടാം കകകഴുകൽ
പാലിച്ചീടാം ലോക്ക്ഡൗൺ,നമുക്കു
പററ്റികചററ്റിയടടാം റവറരടകടയനീ 'കകടററടണകയ'.
പാലിച്ചിടാം കൈകഴുകൽ
പറിച്ചെറിയാം വേരോടെയീ 'കൊറോണയെ'.
 
COME LET'S BREAK THE CHAIN
COME LET'S BREAK THE CHAIN
</poem> </center>
</poem> </center>

15:16, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകറ്റിടാം കോറോണയെ... അകറ്റിടാം കോറോണയെ...

അകറ്റിടാം കോറോണയെ...

 

നീലചായത്തിൽ മുങ്ങിയ
ശ്വാസഗോളത്തിനെന്തിന്നു
ചോരതൻ ദുർഗന്ധമെങ്ങും.
അഹന്തയിന്നിതാ പതുങ്ങുന്നു
കൂട്ടിലടച്ച കിളികളായ് നാമും
തിരക്കിനെ വിട്ടു പതുങ്ങുന്നു.
ഭീരുവായ് നമ്മളും.
പുലിയിന്നു പതങ്ങുന്നു,നാളെ
കുതിച്ചിടാൻ അലറിടാൻ
ഇന്ന് നാം പതുങ്ങയാൽ
നാളെ നാം കുതിച്ചിടും.
വെറുതെയിരിപ്പല്ല യുദ്ധത്തിലാണ് നാം
കൊറോണ' കോർക്കും മാലയെ തകർത്തിടാൻ
കടത്തീടരുതൊരു കീടത്തെയും
നമ്മളിൻ ദേഹത്തു
ഹാൻ‍ഡ് വാഷാണു' നമുക്കതിൻ ആയുധം
തൊടാതിരിക്കുക' നാം അതിലല്ലേ
കീടത്തെയൂതിപ്പറത്തേണ്ടൂ.
കണ്ണും മൂക്കും തൊടരുത്,അതിലല്ലേ
എരിച്ചിടും നാം കൊറോണയെ.
അകലമാണിന്ന് നമ്മുടെ ഒരുമ
ശ്രദ്ധയാണിന്ന് നമ്മുടെ കവചം
വേർപ്പെടലാണ് നമ്മുടെ ത്യാഗം.
ഒന്നിൽ നിന്നൊന്നിലേക്കു കോർക്കുന്നയീ
മാലയെ നമ്മൾക്കു വേർപ്പെുത്തിടാം.
പേടി വേണ്ട,നാം യോദ്ധാക്കൾ
മാനവരാശിതൻ വാൾമുനകൾ
ആത്മവിശ്വാസം നമുക്കു പകർന്നിടാം
ശരിയെ പരത്തിടാം,പൊയ് വാർത്തയല്ല
പൊട്ടിച്ചെറി‍‍‌‌‍ഞ്ഞിടാം കൂട്ടുതൻ മാലയെ
പൊട്ടിച്ചെറിഞ്ഞിടാം, പിന്നീടൊരിക്കൽ
കരുത്തോടെ കോർത്തിടാൻ,ഉജ്ജ്വലിക്കാൻ
പൊട്ടിമുളച്ചവർ പൊട്ടാത്ത
നെഞ്ചിനെ പൊട്ടിത്തെറിപ്പിച്ചു
പൊട്ടിക്കരയിച്ചീടുവാൻ
പാലിച്ചീടാം ലോക്ക്ഡൗൺ,നമുക്കു
പാലിച്ചിടാം കൈകഴുകൽ
പറിച്ചെറിയാം വേരോടെയീ 'കൊറോണയെ'.

COME LET'S BREAK THE CHAIN

കൃഷ്ണപ്രിയ
8F എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത