"ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/ലോകവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/ലോകവ്യാധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോകവ്യാധി
                                   ഒരു ദിവസം നല്ല തിരക്കുള്ള ഒരു സമയം കൊറോണയെന്ന പുലി വുഹാനിലെ മത്സ്യ മാർക്കറ്റിൽ പ്രത്യക്ഷപ്പെട്ടു ആ പുലിയാകട്ടെ ഭയങ്കരൻ ആ പുലിയെ കൊല്ലാൻ പലരും ശ്രമിച്ചു പക്ഷേ ആ ഫലമൊക്കെ വിഫലമായി ആ പുലി രാത്രിയെന്നോ പകലേന്നോ വ്യത്യസമില്ലാതെ പലരെയും ചാടി കടിച്ചു അപ്പോഴാണ്  വിദഗ്ദരുടെ മുന്നറിയിപ്പ് വന്നത് ആ പുലി കടിച്ചവരുടെ ദേഹത്തു നിന്ന് മറ്റൊരാളിലേക്ക് പകരുമെന്ന്   അതറിഞ്ഞ എല്ലാവരും ഭയന്ന് പോയി അത് ലോകത്താകെ പടർന്നു പിടിച്ചു അങ്ങനെ ആ പുലിക്ക് മറ്റൊരു പേരും കൂടി വന്നു 'കൊവിഡ് 19 എന്ന നാമം അങ്ങനെ നിൽക്കുന്ന സമയം ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ ആ വൈറസിനെ കേരളത്തിൽ വിതച്ചു പെട്ടെന്ന് അത് പടർന്നു പിടിച്ചു ആളുകൾ പരിഭ്രാന്തരായി അപ്പോഴാണ് നമ്മുടെ ആരോഗ്യ സിംഹം കൊറോണ പുലിക്ക്  കടിഞ്ഞാൺ ഇടാൻ സടകുടഞ്ഞ് എഴുന്നേൽക്കുന്നത് അവർ തങ്ങളുടെ സൈന്യത്തെ സർവ്വ സജ്ജരാക്കി നിർത്തി അവർ പടപൊരുതലിൽ വളരെയധികം വിജയിക്കുകയും ചെയ്തു ആ പട പുറപ്പാടിനെ  പകച്ചു നിന്ന ലോകം ഇന്ന് മാതൃകയാക്കുന്നു
ഡെൽന ആൻ മാത്യു
7c ആർസിഎച്ച്എസ് ചുണ്ടേൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ