"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/ കൊറോണയും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും പ്രകൃതിയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 32: വരി 32:
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

16:31, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും പ്രകൃതിയും
 

പ്രകൃതി എത്ര മനോഹരിയാണ്.
 പ്രകൃതി നമ്മുടെ അമ്മയാണ്.
 പ്രകൃതി നമുക്ക് തരും ശ്വാസം.
പ്രകൃതി തന്നെ നമ്മുടെ ആശ്വാസം.
 പ്രകൃതി നമുക്കു തരുന്നു ജീവൻ .
 നമ്മൾ കവരുന്നു പ്രകൃതിയുടെ ജീവൻ .
 വെള്ളവും വെളിച്ചവും പ്രകൃതി നമുക്കേകി.
പ്ലാസ്റ്റിക്ക് കൊണ്ട് നാം പ്രകൃതിയുടെ വായ് മൂടി.
 പ്രകൃതിയോട് നാം ചെയ്യുന്നു പല തെറ്റുകൾ.
പ്രകൃതി നമ്മോട് ചെയ്തു ചില വികൃതികൾ.
 മലയിടിച്ചും മരം മുറിച്ചും നാം പ്രകൃതിയെ കൊന്നു.
 വരൾച്ച കൊണ്ടും പ്രളയം കൊണ്ടും പ്രകൃതി മുന്നറിയിപ്പ് തന്നു .
ഒടുവിൽ ഇന്ന് കൊറോണ വന്ന് ലോക്ക്ഡൗൺ കിട്ടി.
 ഒപ്പം പഴയ പ്രകൃതിയേയും നമുക്ക് തിരികെ കിട്ടി.

നിരഞ്ജൻ കെ രാജ്
3 A ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത