"മെരുവമ്പായി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,193 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഏപ്രിൽ 2020
No edit summary
വരി 31: വരി 31:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികൾ :
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്ലാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള രീതി അവലംബിച്ചിട്ടുണ്ട്. കുട്ടികൾക്ക് ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ ഉത്സാഹിച്ചു പഠിക്കാനുള്ള സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. മുഴുവൻ അദ്ധ്യാപികാ- അദ്ധ്യാപകരും ഇതിന്നായി IT പരിജ്ഞാനം സിദ്ധിച്ചവരാണ്. ടീച്ചിങ് മോഡ്യൂളുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. പഠനം ഇവിടം ആനന്ദകരമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/900393" എന്ന താളിൽനിന്ന് ശേഖരിച്ചത്